"എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (42532 എന്ന ഉപയോക്താവ് എൽ.എം.എൽ.പി.എസ്. ചേനാങ്കോട്/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   LMLPS ചേനാംകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എം.എൽ.പി.എസ്. ചേനാങ്കോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42532
| സ്കൂൾ കോഡ്= 42532
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

19:28, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം


എന്റെ കൊച്ചു കേരളം
നന്മയുള്ള കേരളം
മൂന്നുകോടി മക്കൾ വാഴും
വൃത്തിയുള്ള കേരളം
ഒരുമയോടെ നീങ്ങാം .
കരുതലോടെ തടയാം
കോവിടെന്ന വ്യാധിയെ
തുരത്തുവാൻ ശ്രമിക്കാം
അക്കരപ്പച്ച തേടി
പോയ സോദരങ്ങളെ
പണവുമില്ല വ്യാധി മാത്രം
കൈമുതലായി കരുതിയോ?
സാരമില്ല പൊരുതിടാം
ശുചിത്വ മാർഗ്ഗം തേടിടാം
ജാഗ്രതയോടെ ഇന്നിതാ നാം
പൊരുതി ടുന്നു കൂട്ടരേ
ഒപ്പമുണ്ട് ഞങ്ങൾ
എന്നരുളി അധികാരികൾ
കോവിഡിനെ തടയുവാൻ
ഏറെ പണികൾ ചെയ്തവർ
വീട് വൃത്തിയാക്കണം
വ്യക്തി ശുദ്ധി കാക്കണം
ശുചിത്വം പാലിക്കണം നാം
ഇതിനു പുറമേ അകലമെന്ന
കാര്യം നമ്മൾ കരുതണം
റോഡ് ചുറ്റലും മറന്ന്
നാട് ചുറ്റലും വെടിഞ്ഞ്
ഒരു മനസ്സായി ഒത്തുചേർന്ന്
കോവിഡിനെ അകറ്റണം
ഒരുമയോടെ നീങ്ങിയോർ
ഒരു മനസ്സായ് നയിച്ചവർ
ഏവരെയും ഓർത്തുകൊണ്ട്
നന്ദി ഞാൻ കുറിച്ചിടാം

 

അമേയവിവേക്
1A എൽ.എം.എൽ.പി.എസ്. ചേനാങ്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത