"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാ വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മഹാ വ്യാധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ലോകത്തെങ്ങുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന മഹാ വ്യാധിയെ നേരിടാൻ നനമുക്ക് ഒന്നിച്ചു നിന്നു പൊരുതാം. സാമൂഹ്യ അകലം പാലിക്കുക എന്നതാണ് പ്രധാനം. വ്യക്തിശുചിത്വവും ആരോഗ്യശുചിത്വവും പാലിക്കുക. കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക. പുറത്തു പോകുമ്പോൾ മാസ്കും കയ്യുറയും ധരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവലകൊണ്ടു വായും മൂക്കും മറയ്ക്കുക. വിദേശത്തു നിന്നും മറ്റും വന്നവർ നിർബദ്ധമായും 28 ദിവസം വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിയുക. ആരോഗ്യ പ്രവർത്തകരും ഗവണ്മെന്റും നൽകുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കുക. വെറുപ്പും വിദ്വെഷവും വെടിഞ്ഞു ഒത്തൊരുമയോടെ കൊറോണയെ നേരിടാം. ലോകരാജ്യങ്ങളിൽ വച്ചു് ഏറ്റവും നല്ല പ്രതിരോധ പ്രവർത്തനവും ചികത്സയും നൽകുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് അതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സൂര്യകിരൺ.സി | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13945 | |||
| ഉപജില്ല=പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=MT_1227|തരം=ലേഖനം}} |
09:48, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാ വ്യാധി
ലോകത്തെങ്ങുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന മഹാ വ്യാധിയെ നേരിടാൻ നനമുക്ക് ഒന്നിച്ചു നിന്നു പൊരുതാം. സാമൂഹ്യ അകലം പാലിക്കുക എന്നതാണ് പ്രധാനം. വ്യക്തിശുചിത്വവും ആരോഗ്യശുചിത്വവും പാലിക്കുക. കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകുക. പുറത്തു പോകുമ്പോൾ മാസ്കും കയ്യുറയും ധരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവലകൊണ്ടു വായും മൂക്കും മറയ്ക്കുക. വിദേശത്തു നിന്നും മറ്റും വന്നവർ നിർബദ്ധമായും 28 ദിവസം വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിയുക. ആരോഗ്യ പ്രവർത്തകരും ഗവണ്മെന്റും നൽകുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കുക. വെറുപ്പും വിദ്വെഷവും വെടിഞ്ഞു ഒത്തൊരുമയോടെ കൊറോണയെ നേരിടാം. ലോകരാജ്യങ്ങളിൽ വച്ചു് ഏറ്റവും നല്ല പ്രതിരോധ പ്രവർത്തനവും ചികത്സയും നൽകുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് അതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം