"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം വിറയ്ക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=
| color=         2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
ലോകം വിറയ്ക്കുന്നു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
കൊറോണ എന്നൊരു രോഗം.,
 
നാടിനീ ശാപം രോഗം,
ലോകം വിറയ്ക്കുന്നു കൊറോണ തൻ ഭീതിയിൽ....
രോഗം ഇല്ലാതാക്കാൻ,
 
  ഒറ്റക്കെട്ടായ് പൊരുതീടാം.
അമ്മതൻ ചൈനയുടെ ഗർഭപാത്രം പിളർന്നു വന്ന നീ....
ഈ മഹാമാരിയെ
 
ഈ മഹാവ്യാധിയെ
പിച്ചവെച്ചതീ  ഇറ്റലി നാട്ടിലും...
ഒന്നിച്ച് കൈകൾ കോർത്ത്,
 
തോൽപ്പിക്കാം എന്നെന്നേക്കും,
  മരണഭയം കാട്ടി നീ പാറി നീങ്ങുന്നുവോ...
ആയിരം ജീവനുകൾ
 
കവർന്ന കൊറോണയെ
അടഞ്ഞു കിടക്കുന്നു ജീവിതം മൊത്തമായ്...
തുരത്താം ഒന്നിച്ചോന്നായ്
 
നാടിനെ രക്ഷിച്ചീടാം
കേഴുന്നു മരണത്തിൻ ഭീതിയിൽ ജീവനായ്....
കൈകളിൽ ഹാൻവാഷിടാം
 
മുഖത്ത് മാസ്കണിയാം
ഇന്ന് തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...
സാമുഹ്യ അകലവും
 
പാലിച്ചീടാം നമുക്ക്
കരുതുക മരണം നിൻ നിഴലായി നടപ്പുണ്ട്......
പാലിച്ചീടാം നമുക്ക്
 
</poem></center>
സോപ്പ് ഉപയോഗിക്കുക കൈകൾ കഴുകുക.....
 
മാസ്ക് ഉപയോഗിക്കുക  രോഗം തടയുക...
 
നയിക്കുക വൃത്തി വെടിപ്പുള്ള ജീവിതം...
 
മുറ്റത്തെ പ്ലാവിലെ ചക്ക ഞാൻ കണ്ടു...
 
മുറ്റത്തെ പൂവ് വിരിഞ്ഞതും കണ്ടു....
 
കൂടെ കളിക്കുവാൻ അച്ചാച്ചൻ അമ്മമ്മ...
 
ചോറ് വാരിതരാൻ  മുത്തശ്ശിയും കൂടെ... 
 
ജാതി ഇല്ല മതമില്ല രാഷ്ട്രീയമോ ഇല്ല...
 
ഒരമ്മതൻ മക്കളായ് ഒരുമയോടെ പോകുന്നു.. 
 
തുരത്താം നമുക്കി മഹാമാരിയെ...
 
ഒരമ്മതൻ മക്കളായ്  ചരിത്രം കുറിച്ചിടാം.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന .ടി
| പേര്= ആര്യക് ടി. പി
| ക്ലാസ്സ്=2     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| സ്കൂൾ കോഡ്= 13945
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   പയ്യന്നൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}
{{Verified1|name=MT_1227|തരം=കവിത}}

09:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം വിറയ്ക്കുന്നു


 ലോകം വിറയ്ക്കുന്നു കൊറോണ തൻ ഭീതിയിൽ....

 അമ്മതൻ ചൈനയുടെ ഗർഭപാത്രം പിളർന്നു വന്ന നീ....

 പിച്ചവെച്ചതീ ഈ ഇറ്റലി നാട്ടിലും...

 മരണഭയം കാട്ടി നീ പാറി നീങ്ങുന്നുവോ...

 അടഞ്ഞു കിടക്കുന്നു ജീവിതം മൊത്തമായ്...

കേഴുന്നു മരണത്തിൻ ഭീതിയിൽ ജീവനായ്....

ഇന്ന് തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...

കരുതുക മരണം നിൻ നിഴലായി നടപ്പുണ്ട്......

സോപ്പ് ഉപയോഗിക്കുക കൈകൾ കഴുകുക.....

മാസ്ക് ഉപയോഗിക്കുക രോഗം തടയുക...

നയിക്കുക വൃത്തി വെടിപ്പുള്ള ജീവിതം...

മുറ്റത്തെ പ്ലാവിലെ ചക്ക ഞാൻ കണ്ടു...

മുറ്റത്തെ പൂവ് വിരിഞ്ഞതും കണ്ടു....

കൂടെ കളിക്കുവാൻ അച്ചാച്ചൻ അമ്മമ്മ...

 ചോറ് വാരിതരാൻ മുത്തശ്ശിയും കൂടെ...

ജാതി ഇല്ല മതമില്ല രാഷ്ട്രീയമോ ഇല്ല...

ഒരമ്മതൻ മക്കളായ് ഒരുമയോടെ പോകുന്നു..

തുരത്താം നമുക്കി മഹാമാരിയെ...

ഒരമ്മതൻ മക്കളായ് ചരിത്രം കുറിച്ചിടാം.
 

ആര്യക് ടി. പി
2 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത