"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം, പരമപ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം, പരമപ്രധാനം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം, പരമപ്രധാനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം, പരമപ്രധാനം
ഒരു മനുഷ്യനു ഏറ്റവും അനിവാര്യ ഘടകമാണ് ശുചിത്വം. ശരീരവും മനസും ആത്മാവും ശുദ്ധമായി സൂക്ഷിക്കുന്നതിലൂടെ ശുചിത്വം ഒരു നല്ല സ്വഭാവത്തിന് കാരണമാകുന്നു. ശുചിത്വം പാലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനു പരമ പ്രധാനമാണ്. "ദൈവത്വം കഴിഞ്ഞാൽ പിന്നെ ശുചിത്വം "എന്ന പഴംചൊല്ല് പോലെ തന്നെ ശുചിത്വത്തിനു ഒരു ധാർമിക ഗുണമുണ്ട്. ശുചിത്വമില്യായ്മ കാരണം ഉണ്ടാകുന്ന രോഗങ്ങൾ എല്ലാവരെയും സാരമായി ബാധിക്കുമെന്നു കാലം നമുക്ക് കാട്ടിതന്നുകൊണ്ടിരിക്കുന്നു. ചെറിയ പ്രായത്തിൽ പടിക്കുന്ന ശീലങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനം ചെലുത്താറുണ്ട്. ഇതിൽ ഏറ്റവും പ്രധാനമേറിയതാണ് വ്യക്തി ശുചിത്വം പാലിക്കുക എന്നുള്ളത്. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുന്നതിലൂടെ ശുചിത്വമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുന്നു. പല വിധ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ശുചിത്വം പാലിക്കുന്നതിലൂടെ നേരിടാൻ സാധിക്കും. ലോകത്തെ തന്നെ ഭീതിയിലാക്കിയിരിക്കുന്ന കൊവിഡ് -19 എന്ന വൈറസിനെ പോലും നേരിടാൻ നമ്മുടെ ശുചിത്വം കൊണ്ടുമാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുകയും നാടിനെ സംരക്ഷിക്കുവാൻ സഹായി ആകുകും ചെയുക.ശുചിത്വത്തിന്റെ പ്രാധാന്യം എത്രത്തോളം എന്നു എല്ലാവരും സ്വയം ബോധവാൻമാർ ആകുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം