"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/ഒരു കോവിഡ് വെക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/ഒരു കോവിഡ് വെക്കേഷൻ എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്= 42622
| സ്കൂൾ കോഡ്= 42622
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തി‍രുവനന്തപുരം
| ജില്ല=   തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

02:25, 18 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

ഒരു കോവിഡ് വെക്കേഷൻ

അങ്ങിനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരും ഞങ്ങളുടെ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ കളിച്ചു രസിച്ചു സമർത്ഥമായി പ‍‍ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു .വാർഷിക പരീക്ഷക്ക് ഏതാനും ദിവസങ്ങൾ മാത്രം .പെട്ടെന്നാണ് ഒരു മഹാമാരി ഞങ്ങളുടെ പഠന ജീവിതത്തെ ആകെ തകിടം മറിച്ചത്.അത് ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും ജന്മം കൊണ്ട് ഈ ലോകം മുഴുവനും പടർന്നു പിടിച്ചു .അങ്ങിനെ ഇന്ത്യയിലും പിന്നീട് ഞങ്ങളുടെ ഈ കൊച്ചു കേരളത്തിലും എത്തി .അതിനെ കണ്ടവരും കേട്ടവരും എല്ലാം പേടിച്ചു വിറച്ചു ..ഈ ഭീകര രൂപത്തിന് ലോകം കോവിഡ് എന്ന് പേരിട്ടു .അതോടെ ഞങ്ങളുടെ സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചു . ഞങ്ങളെല്ലാവരുംഞങ്ങളുടെ വീട്ടിൽ തടവിലായി .കൂട്ടുകാരൊന്നിച്ചു കളിക്കാനോ തമാശ പറഞ്ഞിരിക്കാനോ പറ്റാത്ത അവസ്ഥ .ശരിക്കും ഒരു വീട്ടു തടങ്കൽ .ഈ ദുരന്തത്തിൽ നിന്നും കര കയറ്റി തരുവാൻ നമുക്കെല്ലാവർക്കും ദൈവത്തിനോടായ് മനമുരുകി പ്രാർത്ഥിക്കാം.
 

ശിവദർശ് . എ
ക്ലാസ്സ് : 2 - A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - ലേഖനം