"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ പനിനീർപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പനിനീർപ്പൂവ് | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    3  
| color=    3  
}}
}}
{{verification|name=lalkpza| തരം=കവിത  }}

23:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പനിനീർപ്പൂവ്


എന്റെ വീടിനു മുറ്റത്ത്
പൂ വിരിഞ്ഞൊരു പനിനീർപ്പൂ
ഞാനതിനു നൽകി വെള്ളവും വളവും
പുഞ്ചിരി തൂകി പനിനീർപ്പൂ
പിന്നെ പിന്നെ പനിനീർച്ചെടി യിൽ
പൂവുകൾ നന്നായി വിരിഞ്ഞല്ലോ
പനിനീർ പൂവിൽ പൂന്തേനുണ്ണാൻ
പൂമ്പാറ്റകളും വന്നെത്തി
മൂളിപ്പാട്ടും വണ്ടുകളും
പൂന്തേനുണ്ണാൻ വന്നെത്തി
ഇത് കണ്ടല്ലോ സന്തോഷത്താൽ തുള്ളിച്ചാടിഞാനെന്നും .


 

വരുൺ കൃഷ്ണ .കെ
4 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത