"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്='''ചെറുത്തു നിൽക്കാം വൈറസ്സിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
|തലക്കെട്ട്='''ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ''' | |തലക്കെട്ട്='''ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ''' | ||
| color=3 | | color=3 | ||
}} | }} | ||
<center><poem> | |||
കൊറോണ എന്നൊരു വൈറസ്ഇപ്പോൾ | |||
ലോകമാകെ പകർന്നു പിടിച്ചു. | |||
അഖിലാണ്ഡലോകമേ ഭീതിയിലായി അതിവേഗം പടരുന്ന കാട്ടുതീയായി. | |||
വിദ്യയിൽ കേമനാം മനുജെരെല്ലാം | വിദ്യയിൽ കേമനാം മനുജെരെല്ലാം | ||
വരി 8: | വരി 12: | ||
നിന്നിടുമ്പോൾ | നിന്നിടുമ്പോൾ | ||
ഒട്ടും മടിക്കാതെ വിലസിടുന്നോൻ | ഒട്ടും മടിക്കാതെ വിലസിടുന്നോൻ | ||
ലോക ഭീഷണിയായി മാറി ടുന്നു | ലോക ഭീഷണിയായി മാറി ടുന്നു | ||
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത | |||
കൊറോണ നീയിത്ര ഭീകരനോ... | |||
സത്യത്തിലീഗതി ചൂണ്ടി ക്കാട്ടുന്നത് | |||
സത്യമാർഗത്തിൻ ദിശയല്ലയോ | |||
പരക്കെ പരക്കുന്ന വൈറ സ് ചുറ്റും | പരക്കെ പരക്കുന്ന വൈറ സ് ചുറ്റും | ||
പറക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം | പറക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം | ||
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം | കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം | ||
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ... | ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ... | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഘ എൽ വി | | പേര്= അനഘ എൽ വി | ||
വരി 26: | വരി 35: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചെറുത്തു നിൽക്കാം വൈറസ്സിനെതിരെ
കൊറോണ എന്നൊരു വൈറസ്ഇപ്പോൾ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത