"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./അക്ഷരവൃക്ഷം/പുതിയൊരു നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| സ്കൂൾ=സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33013
| സ്കൂൾ കോഡ്= 33013
| ഉപജില്ല= ചങ്ങനാശ്ശേരി.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചങ്ങനാശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   

22:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതിയൊരു നാളെക്കായി

പുതിയൊരു നാളെക്കായി

മാറ്റുക നമ്മുടെ ശീലങ്ങൾ
മാറ്റുക ജീവിതരീതികൾ
മാറ്റുക ജീവിത ശൈലികൾ
മാറ്റുക ജീവിത ബോധങ്ങൾ

മാലിന്യങ്ങൾ നാട് മുഴുവൻ
ചിതറി ചീഞ്ഞു കിടക്കുന്ന
മാറാ വ്യാധികൾ നാടുമുഴുവൻ പെരുകി പെരുകി പടരുന്നു

പരസ്പരം വ്യത്തിയായി സൂക്ഷിക്കാം
തിളപ്പിച്ചാറിയ വെള്ളം കുടിക്കാം
രോഗം വരുന്നത് തടയാം
നല്ലയൊരു നാളെക്കായി
നമ്മുക്ക് ഒരുമിച്ചു പ്രവർത്തിക്കാം

അലീഷാ എം വർഗ്ഗീസ്
9 B സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത