"ക‌ുന്ന‌ുമ്മൽ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= വൈഗ വിപിൻ  
| പേര്= വൈഗ വിപിൻ  
| ക്ലാസ്സ്=   മൂന്നാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   
}}   
{{Verification4 | name=MT 1259| തരം=  ലേഖനം}}

15:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

              കൊറോണ എന്നത്  ഒരു വൈറസ് ആണ്. അതു കാരണം ഒട്ടേറെ പേരാണ് മരണമടഞ്ഞത്. ഇത് ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലായിരുന്നു. പിന്നീട് ഈ വൈറസ് ഒട്ടേറെ രാജ്യങ്ങളിലേക്ക് പടർന്നു തുടങ്ങി. കൊറോണ അല്ലെങ്കിൽ കോവിഡ് -19 നെ തുരത്താൻ നമ്മുടെ ആരോഗ്യവകുപ്പ് വളരെ അധികം പരിശ്രമിക്കുന്നുണ്ട്. ഈ വൈറസിനെ ഇല്ലാതാക്കാൻ നമ്മളാരും പുറത്തിറങ്ങാതായി. കൊറോണയെ തുരത്താൻ ലോകം ഒട്ടാകെ പ്രാർത്ഥിക്കുകയാണ്. നമുക്കും ഈ വൈറസിനെ തുരത്താൻ ലോകത്തോടൊപ്പം കൈകോർക്കാം.

വൈഗ വിപിൻ
3 എ കുന്നുമ്മൽ യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


   

 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം