"എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/ഇനിയെന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനിയെന്ത് | color= 3 }} <center> <poem> ഹേ മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/ഇനിയെന്ത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇനിയെന്ത്

ഹേ മനുഷ്യാ.....
എൻ്റെ നന്മഭൂമിയെ
 ക്രൂര ഭൂമിയാക്കിയതെന്തെ നീ?
നിൻ്റെ നികൃഷ്ടമാം കണ്ണുകൾ എൻ ഭൂമിയെ ചൂഴ്ന്നെടുത്തു
ഇന്നിതാ നോക്കൂ...
ഹരിത മാം എൻ ഭൂമി മാലിന്യത്തിൻ്റെ കരങ്ങളിലേക്ക് ഉന്തിയിട്ടു നീ
ഇന്നിവിടെ രോഗങ്ങളും മരണങ്ങളും മാത്രം. ഇനിയെന്ന്?
എൻ ഭൂമി എൻ്റെ നന്മഭൂമിയാകും


 

ചിത്തിര .
6 D എ യു പി എസ് പന്തീരാങ്കാവ്
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത