"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ എനിക്ക് അയച്ച കത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smupschool (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ | |||
| color= 6 | | color= 6 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} | |||
22:50, 1 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ എനിക്ക് അയച്ച കത്തുകൾ
ഹലോ ഞാൻ ആണ് കൊറോണ. എന്റെ മറ്റൊരു പേര് കോവിഡ് 19 എന്നാണ്. ഞാൻ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ജനിച്ചത്. ഞാൻ ജനിച്ചപ്പോൾ എന്നെ ആരും കണ്ടുപിടിച്ചില്ല പിന്നെഞാൻ പലരാജയങ്ങളിലേക്കും ഞാൻ വ്യാപിച്ചു കുറേപേരുടെ ദേഹത്തേക്ക്ചെന്ന് കയറിയപ്പോഴാണ് ലീവൻ ലിയാങ് എന്നവ്യക്തി എന്നെ കണ്ടുപിടിച്ചു എനിക്ക് ഒരു സയിന്റിസ്റ് പേരിട്ടു അതാണ് നോവൽ കൊറോണ വൈറസ് ഞാൻ ചൈനയിൽ ആടിത്തിമർത് മനുഷ്യ ശരീരങ്ങളിൽ പടർന്നു ഞാൻ ഒറ്റ രാജ്യത്തെയും വെറുതെ വിട്ടില്ല ഇന്ത്യയിൽ എന്നെ റിപ്പോർട്ട് ചെയ്തആദ്യ സംസ്ഥാനം കൊച്ചു കേരളമാണ് കേരളത്തിലെ പത്തനംതിട്ടയിലാണ് എന്നെ റിപ്പോർട്ട് ചെയ്തത് എനിക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഒരുപേര് നിർദ്ദേശിച്ചു അതാണ് കോവിഡ് 19 എനിക്ക് ആരെയും പേടിയില്ലആകെപേടി handwash, soap, sanitizer, barsoap etc......... എന്നെ കേരളക്കാർ അടിച്ചോടിക്കുകയാണ് ഉണ്ടാകുന്നത് നിങ്ങൾ വെളിയിലേക്കിറങ്ങൂ ഞാൻ നിങ്ങളെ തേടി വരും എന്ന് സ്വന്തം കൊറോണ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ