"ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയുടെ ആത്മകഥ | |||
| color= 2 }} | |||
ഞാൻ കൊറോണ. നിങ്ങൾക്ക് എന്നെ അറിയാമല്ലോ!!! ലോകം മുഴുവൻ ഭീതി പരത്തുന്ന ഒരു വൈറസ് ആണ്, ഞാൻ. | |||
ചൈനയിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് ഞാൻ ലോകം മുഴുവൻ പരന്നത്. ഞാൻ കാരണം നിങ്ങൾ ബോറടിച്ചു വീട്ടിൽ ഇരിക്കുകയാണ് അല്ലേ? ഞാൻ നിങ്ങളിൽ ഉണ്ടെങ്കിൽ പനി, ചുമ എന്നിവയിലൂടെ മനസിലാക്കാം.ഞാൻ നിങ്ങളിൽ എത്താതിരിക്കാൻ നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ. | |||
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഞാൻ വരില്ല.സോപ്പിനെ എനിക്ക് പേടിയാണ്.സാനിറ്റയിസറും ഉപയോഗിക്കണം.പുറത്തു പോയി വന്നാൽ ഒന്ന് കുളിക്കു.ഞാൻ ദേഹത്ത് നിന്ന് പൊക്കോളാം. വ്യക്തിശുചിത്വം പാലിക്കു.. എന്നെ അകറ്റി നിർത്തു. | |||
എന്നെ കൊല്ലാനുള്ള വഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന എനിക്കും മരിക്കാൻ ഭയമാണ്. പക്ഷെ നിങ്ങൾ സുഖമായി സന്തോഷമായി ഇരിക്കാൻ ഞാൻ മരിക്കണം എന്നാണെങ്കിൽ അങ്ങനെയാവട്ടെ. | |||
{{BoxBottom1 | |||
| പേര്= നീരദ വെണ്മണി | |||
| ക്ലാസ്സ്= 3C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.എസ്.യു.പി.എസ്. കാലടി | |||
| സ്കൂൾ കോഡ്= 25463 | |||
| ഉപജില്ല= അങ്കമാലി | |||
| ജില്ല= എറണാകുളം | |||
| തരം= കഥ | |||
| color= 3 | |||
}} | |||
{{Verification4|name=Kannankollam| തരം= കഥ}} |
14:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയുടെ ആത്മകഥ
ഞാൻ കൊറോണ. നിങ്ങൾക്ക് എന്നെ അറിയാമല്ലോ!!! ലോകം മുഴുവൻ ഭീതി പരത്തുന്ന ഒരു വൈറസ് ആണ്, ഞാൻ. ചൈനയിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് ഞാൻ ലോകം മുഴുവൻ പരന്നത്. ഞാൻ കാരണം നിങ്ങൾ ബോറടിച്ചു വീട്ടിൽ ഇരിക്കുകയാണ് അല്ലേ? ഞാൻ നിങ്ങളിൽ ഉണ്ടെങ്കിൽ പനി, ചുമ എന്നിവയിലൂടെ മനസിലാക്കാം.ഞാൻ നിങ്ങളിൽ എത്താതിരിക്കാൻ നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഞാൻ വരില്ല.സോപ്പിനെ എനിക്ക് പേടിയാണ്.സാനിറ്റയിസറും ഉപയോഗിക്കണം.പുറത്തു പോയി വന്നാൽ ഒന്ന് കുളിക്കു.ഞാൻ ദേഹത്ത് നിന്ന് പൊക്കോളാം. വ്യക്തിശുചിത്വം പാലിക്കു.. എന്നെ അകറ്റി നിർത്തു. എന്നെ കൊല്ലാനുള്ള വഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന എനിക്കും മരിക്കാൻ ഭയമാണ്. പക്ഷെ നിങ്ങൾ സുഖമായി സന്തോഷമായി ഇരിക്കാൻ ഞാൻ മരിക്കണം എന്നാണെങ്കിൽ അങ്ങനെയാവട്ടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ