ഉള്ളടക്കത്തിലേക്ക് പോവുക

"ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     ജാഗ്രത
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         5
}}
}}



20:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ലോക മാകും തണൽ വൃക്ഷത്തെ
വേരോടെ പിഴുതെറിയുവാൻ
കടൽ കടന്നു വന്നൊരു
മഹാമാരിയാം കോവിഡ്

      അദൃശ്യമാം ഇവനൊരു
      കൊടുങ്കാറ്റായി ആഞ്ഞടി-
      ക്കുന്നു തൻ കൈകളിൽ
      ഞെരുക്കിടുന്നു ഭൂമിയെ
പൂവിതളാം കൂട്ടത്തെ
കൊഴിച്ചുകളഞ്ഞതും
കൂടാം കാനനത്തെ
എരിച്ചുകളഞ്ഞതുമി മാരി...

          പ്രളയമാം ദുരിതത്തെ
          അധിജീവിച്ചവർ നമ്മൾ
          എങ്കിലിതുപോൽ വരാ-
          നുണ്ടോ വേറെ ഈ
          മണ്ണിൽ ...

തുടരണം ജാഗ്രത നിർ -
ദേശങ്ങളൊക്കെ നാം
തടയണം മാരിയെ.....
തുണക്കണം ഭൂമിയെ.......
           
                    

ശ്രേയ. എസ്
7 G ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത