"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണ എന്നമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നമഹാമാരി | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        1
| color=        1

പ്രകൃതിയോട് വികൃതി കാണിക്കുമ്പോഴും, പണക്കൊഴുപ്പിൽ അഹങ്കരിക്കുമ്പോളും മനുഷ്യാ നീയല്ല വലിയവൻ എന്നു നമ്മെ ഓർമ്മിപ്പിക്കാൻ ആയി വന്നെത്തിയ മഹാമാരിയാണ് കൊറോണ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോവിഡ് -19

ചൈനയിലെ വുഹാൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അമേരിക്ക അയച്ച ജൈവായുധ പരീക്ഷണമാണോ എന്നതായിരുന്നു ആദ്യ സംശയം. പിന്നീട് അത് പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ലോകരാജ്യങ്ങൾ ഇതിന്റെ പിടിയിലായി. ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. ആയിരങ്ങൾ മരണപ്പെട്ടപ്പോഴാണ് എല്ലാവർക്കും ഇതിന്റെ ഗൗരവം മനസ്സിലായത്.  കേരളംഇതിനെ ശക്തമായി നേരിടുന്നു. അതിനാൽ തന്നെ കേരളത്തിൽ കൊറോണ നിരക്ക് കുറഞ്ഞു.  ഇതിനെ നേരിടണമെങ്കിൽ ആദ്യം വേണ്ടത് കൈ നന്നായി കഴുകുക എന്നതാണ്. ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും തൊടുവാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ നന്നായി ഉരതി കഴുകണം.

രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉള്ള സ്രവങ്ങൾ3 മണിക്കൂർ മണിക്കൂർഅന്തരീക്ഷത്തിൽ തങ്ങി നിൽക്കും. കാർബോർഡ്, സ്റ്റീൽ തുടങ്ങിയ പ്രതലങ്ങളിലും ദിവസങ്ങളോളം ഈ വൈറസിന് ജീവിക്കാൻ കഴിയും. വൈറസ് ഏറ്റ ആൾക്ക്14  ദിവസത്തിനുശേഷമേ രോഗലക്ഷണങ്ങൾ കാണുകയുള്ളൂ. ഇൻകുബേഷൻ പീരീഡ് എന്നാണ് അതിനെ പറയാറ്. ജലദോഷം, ന്യൂമോണിയ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശ്വാസനാളി യേയും ബാധിക്കും. പ്രതിരോധം കുറഞ്ഞ കുട്ടികളെയും, പ്രായമായവരെയും ആണ് ആണ് ഇവ കൂടുതലായി ആക്രമിക്കുന്നത്. അതിനാൽ ഇവർക്ക് കൂടുതൽ കരുതൽ വേണം.

രോഗിയായ ആളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് കൂടുതലായും പകരുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക , മാസ്ക് ധരിക്കുക, പുറത്ത് പോയാൽ കൈ സാനിറ്ററൈസ്  ചെയ്യുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ നമുക്ക് കൊറോണ യെ തുരത്താൻ കഴിയും.

സാമൂഹ്യ വ്യാപനം നടന്നത് മൂലമാണ് പലസ്ഥലങ്ങളിലും കൊറോണ യുടെ നിരക്ക്കൂടിയത്. സാമൂഹ്യ വ്യാപനം കുറയ്ക്കാനായി രാജ്യം ഏപ്രിൽ -14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ  മേയ് -3 ലേക്ക് നീട്ടി ഇരിക്കുകയാണ്. എല്ലാവരും വീടുകളിൽ സുരക്ഷിതമായി ഇരിക്കുമ്പോഴും ആരോഗ്യ പ്രവർത്തകരും, പോലീസുകാരും, സന്നദ്ധ സംഘടനകളും കർമ്മനിരതരായി പണിയെടുക്കുന്നു. അവരെ കുറിചോർത്ത് നമുക്ക് അഭിമാനിക്കാം.

{{BoxBottom1
| പേര്= ആകർഷ്. M
| ക്ലാസ്സ്=    7 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ്.എം,യു.പി. സ്ക്കുൾ താനൂർ
| സ്കൂൾ കോഡ്= 19685
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പുറം
| തരം=      ലേഖനം
| color=    2

{{verification4|name=lalkpza| തരം=ലേഖനം}}

13:58, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നമഹാമാരി

പ്രകൃതിയോട് വികൃതി കാണിക്കുമ്പോഴും, പണക്കൊഴുപ്പിൽ അഹങ്കരിക്കുമ്പോളും മനുഷ്യാ നീയല്ല വലിയവൻ എന്നു നമ്മെ ഓർമ്മിപ്പിക്കാൻ ആയി വന്നെത്തിയ മഹാമാരിയാണ് കൊറോണ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോവിഡ് -19

ചൈനയിലെ വുഹാൻ എന്നറിയപ്പെടുന്ന സ്ഥലത്താണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അമേരിക്ക അയച്ച ജൈവായുധ പരീക്ഷണമാണോ എന്നതായിരുന്നു ആദ്യ സംശയം. പിന്നീട് അത് പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ലോകരാജ്യങ്ങൾ ഇതിന്റെ പിടിയിലായി. ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. ആയിരങ്ങൾ മരണപ്പെട്ടപ്പോഴാണ് എല്ലാവർക്കും ഇതിന്റെ ഗൗരവം മനസ്സിലായത്. കേരളംഇതിനെ ശക്തമായി നേരിടുന്നു. അതിനാൽ തന്നെ കേരളത്തിൽ കൊറോണ നിരക്ക് കുറഞ്ഞു. ഇതിനെ നേരിടണമെങ്കിൽ ആദ്യം വേണ്ടത് കൈ നന്നായി കഴുകുക എന്നതാണ്. ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും തൊടുവാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ നന്നായി ഉരതി കഴുകണം.

രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉള്ള സ്രവങ്ങൾ3 മണിക്കൂർ മണിക്കൂർഅന്തരീക്ഷത്തിൽ തങ്ങി നിൽക്കും. കാർബോർഡ്, സ്റ്റീൽ തുടങ്ങിയ പ്രതലങ്ങളിലും ദിവസങ്ങളോളം ഈ വൈറസിന് ജീവിക്കാൻ കഴിയും. വൈറസ് ഏറ്റ ആൾക്ക്14 ദിവസത്തിനുശേഷമേ രോഗലക്ഷണങ്ങൾ കാണുകയുള്ളൂ. ഇൻകുബേഷൻ പീരീഡ് എന്നാണ് അതിനെ പറയാറ്. ജലദോഷം, ന്യൂമോണിയ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശ്വാസനാളി യേയും ബാധിക്കും. പ്രതിരോധം കുറഞ്ഞ കുട്ടികളെയും, പ്രായമായവരെയും ആണ് ആണ് ഇവ കൂടുതലായി ആക്രമിക്കുന്നത്. അതിനാൽ ഇവർക്ക് കൂടുതൽ കരുതൽ വേണം.

രോഗിയായ ആളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് കൂടുതലായും പകരുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക , മാസ്ക് ധരിക്കുക, പുറത്ത് പോയാൽ കൈ സാനിറ്ററൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ നമുക്ക് കൊറോണ യെ തുരത്താൻ കഴിയും.

സാമൂഹ്യ വ്യാപനം നടന്നത് മൂലമാണ് പലസ്ഥലങ്ങളിലും കൊറോണ യുടെ നിരക്ക്കൂടിയത്. സാമൂഹ്യ വ്യാപനം കുറയ്ക്കാനായി രാജ്യം ഏപ്രിൽ -14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മേയ് -3 ലേക്ക് നീട്ടി ഇരിക്കുകയാണ്. എല്ലാവരും വീടുകളിൽ സുരക്ഷിതമായി ഇരിക്കുമ്പോഴും ആരോഗ്യ പ്രവർത്തകരും, പോലീസുകാരും, സന്നദ്ധ സംഘടനകളും കർമ്മനിരതരായി പണിയെടുക്കുന്നു. അവരെ കുറിചോർത്ത് നമുക്ക് അഭിമാനിക്കാം.

ആകർഷ്. M
7 B എസ്.എം,യു.പി. സ്ക്കുൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം