"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
- [[പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പരീക്ഷ ഇല്ലാത്ത അവധിക്കാലം/പരീക്ഷ ഇല്ലാത്ത അവധിക്കാലം|പരീക്ഷ ഇല്ലാത്ത അവധിക്കാലം]]
പരീക്ഷ ഇല്ലാത്ത അവധിക്കാലം
ഈ വർഷം പരീക്ഷ ഇല്ലാതെയാണ് സ്കൂൾ അടച്ചത്. അതിന് പ്രധാന കാരണം കൊറോണ വൈറസ് ആണ് .കൊറോണ ലോകത്തിന്റെ എല്ലാ ഭാഗത്തു പടർന്നു. ആദ്യം ചൈനയിലാണ് വന്നത്. പിന്നെ മറ്റു രാജ്യങ്ങളിലേ ക്കും പടർന്നു. ഇത് കാരണം പൊതുസ്ഥലങ്ങളിൽ പോകാനോ പൊതു പരിപാടി നടത്താനോ പറ്റില്ല. ആരാധനാലയങ്ങൾ അടച്ചു. കൊറോണ പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്യാവശ്യം മാത്രം പുറത്തിറങ്ങുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടയ്ക്ക് കയ്യും മുഖവും സോപ് ഉപയോഗിച്ച് കഴുകുക.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം