"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

11:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയുടെ ജീവനാഡിയാണ് ജൈവ വൈധിധ്യം. ഏറെ ജൈവവൈവിധ്യമുള്ള ഒരു പ്രദേശത്ത് സാധാരണയായി ഒരു ജന്തുജാതിക്കും പരിസ്ഥിതിയുടെ ബാലൻസ് തെറ്റിക്കുന്ന രീതിയിൽ വംശവർധന നടത്താൻ സാധിക്കില്ല.അതു പോലെ ഒരു ജീവിയുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ അത് ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടായതു തന്നെ...ഇങ്ങനെ പ്രകൃതിയുടെ സകല കണക്കുകളും തെറ്റിച്ച് പെരുകിയ ജീവിയാണ് മനുഷ്യൻ. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലായി മനുഷ്യരുടെ എണ്ണം വളരെയേറെ വർധിച്ചു. ഇതിൻ്റെ ഫലമായി മലിനീകരണം ഉൾപെടെയുള്ള പല വിധ പരിസ്ഥിതി പ്രശ്നങ്ങൾ ലോകത്തുണ്ടായി. മനുഷ്യൻ വളർന്നതിനൊപ്പം പ്രകൃതി തളർന്നുകൊണ്ടിരിക്കുന്നു. തനിക്കു മാത്രം അവകാശപെട്ടതാണ് എന്ന ചിന്ത അവനെ വലിയ ദുരതങ്ങളിലേയ്ക്കു കൊണ്ടു എത്തിക്കുന്നു. മനുഷ്യൻ പ്രകൃതിയെ കൊള്ളയടിച്ചു. അതിന് പ്രകൃതി നൽകിയ തിരിച്ചടികളാണ് ഇന്ന് നാം നേരിടുന്ന ഗുരുതരമായ എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന മാർഗം ജൈവ വൈവിധ്യം സംരക്ഷിക്കുകയാണ്. അതു കൊണ്ട് ഈ കാലയളവിൽ നമുക്ക് ചുറ്റുമുള്ള ജൈവ വൈധി ധ്യത്തെ സംരക്ഷിക്കണം. അതിലൂടെ മനുഷ്യനെ പ്രകൃതിയും സ്നേഹിക്കും.

അഭിനവ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം