"ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയ്ക്കും കൊറോണയോ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കും കൊറോണയോ! | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണയ്ക്കും കൊറോണയോ! | | തലക്കെട്ട്= കൊറോണയ്ക്കും കൊറോണയോ! | ||
| color= 5 | | color= 5 | ||

ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ | ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു. | ||
ഇവിടെ ആരുമില്ലേ അയാൾ അലറിവിളിച്ചു.കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ |
"ഇവിടെ ആരുമില്ലേ?" അയാൾ അലറിവിളിച്ചു. | ||
ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് |
അയാൾ വീണ്ടും മൊഴിഞ്ഞു:"ഞാനാടാ..,നിന്റെ കൂട്ടുകാരൻ ആന്റണി.വഴിയിലൊക്കെ പോലീസുണ്ട്.എങ്ങനെയൊക്കെയോ ഇവിടെയെത്തി.കൊറോണയൊന്നും നമുക്കു വരില്ലെന്നേ...ഇറങ്ങി വാന്നേ.." | ||

കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. | |||
ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇതാണ് :"സാമൂഹിക അകലം പാലിക്കുക" | |||
നെൽക്കണ്ടങ്ങൾ ഉഴുതുമറിച്ചപോലുള്ള മുഖവുമായി അയാൾ തിരിച്ചുപോയി. | നെൽക്കണ്ടങ്ങൾ ഉഴുതുമറിച്ചപോലുള്ള മുഖവുമായി അയാൾ തിരിച്ചുപോയി. | ||
പിന്നീടൊരിക്കൽ മറ്റൊരാൾ വന്നു.അന്നും ഇതേപോലെ കടലാസിലെഴുതിയത് വായിച്ച് വന്നയാൾ തിരികെപോയി. | |||
ഇതറിഞ്ഞ മഹാമായാവിയായ കൊറോണ തന്നെ ഒരിക്കൽ അവിടെ വന്നു. | |||

അവൻ ഒരു അടവു പയറ്റി:" ആർക്കുവേണം ഐസ്ക്രീം? ലോകത്തെ ഏറ്റവും സ്വാദുള്ള മധുരപലഹാരങ്ങളാർക്കു വേണം?" | |||

ഐസ്ക്രീമും പലഹാരങ്ങളും ഒരുമിച്ചു വിൽക്കുന്നതിലെ വൈരുദ്ധ്യം മനസ്സിലാകാത്ത വീട്ടിലെ ഇളയകുട്ടി വാതിൽ അൽപ്പമൊന്നു തുറന്നു,അപ്പോഴേക്കും അച്ഛൻ അവന്റെ കയ്യിൽ എത്തിപ്പിടിച്ചിരുന്നു.ഒരുറുമ്പിനോ കൊതുകിനോ പോലും ഞെരിഞ്ഞമർന്നു മാത്രം കടക്കാവുന്ന ആ പഴുതിലൂടെ കൊറോണ പാഞ്ഞുകയറി. അച്ഛനു കാര്യം മനസ്സിലായി.ഉടനേ അയാൾ തന്റെ കുഞ്ഞു മകന്റെ മുഖാവരണം ഉറച്ചിരിപ്പുണ്ടോ എന്ന പരിശോധിച്ചു;പിന്നീട് തന്റെയും.അമ്മ അടുക്കളയിൽ നിന്നും മൂത്ത മകൻ വീടിന്റെ ടെറസിൽ നിന്നും ഓടിയെത്തി. | |||

പല്ലിളിച്ചുകൊണ്ട് കൊറോണ പറഞ്ഞു:" എന്റെ പേര് കൊറോണ.മനുഷ്യരെ ഉപദ്രവിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.എന്നിൽ നിന്നും ഓടിയൊളിക്കാൻ നിങ്ങൾക്കാവില്ല...ഹ...ഹ..." | |||

"എങ്കിലേ മോനേ, ആ പൂതി മനസ്സിൽ വെച്ചാൽ മതി."അച്ഛൻ സൂക്ഷമതയോടെ പറഞ്ഞു. | |||

"മോനേ,ഇവിടെ വാടാ തക്കുടൂ..." കൊറോണ ഇളയകുട്ടിയെ ആകർഷിക്കാൻ പറഞ്ഞു. | |||

പെട്ടെന്നു തോന്നിയ ബുദ്ധിയുടെ ബലത്താൽ ഗൃഹനാഥൻ പറഞ്ഞു :"സാമൂഹിക അകലം പാലിക്കുക." | |||

ഒരു പൊട്ടിച്ചിരിയോടെ കൊറോണ പറഞ്ഞു "ഞാനോ!,ഞാനാരെപ്പേടിക്കാനാ...ഞാനൊരു പാവം രോഗാണുവല്ലേ?" | |||

"ഹും...പാവം,ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയതൊന്നും പോരല്ലേ? എടാ ഇത് കലികാലമാ... കൊറോണയ്ക്കും കൊറോണ വരുന്ന കാലമാ..."ഗൃഹനാഥൻ പറഞ്ഞു. | |||

പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്ചര്യത്തോടെ കൊറോണ പറഞ്ഞു :"കൊറോണയ്ക്കും കൊറോണയോ!" | |||

"അതെ ജീവൻ വേണമെങ്കിൽ ഓടിക്കോ...ഇല്ലെങ്കിൽ ഉള്ള മരുന്നെല്ലാം നിന്റെ മേൽ ഞാൻ കുത്തിവയ്ക്കും. "അയ്യപ്പൻ പറഞ്ഞു. | |||

"ഹ...ഹ...എനിക്കെതിരേ മരുന്നൊന്നും ഇല്ലല്ലോ...ഞാൻ അജയ്യനാണ്." | |||

പണ്ടെപ്പോഴോ ഒരു കഥ വായിച്ചിതിന്റെ ഓർമ്മയിൽ ധൈര്യത്തോടെ അമ്മ പറഞ്ഞു: " നിന്റെ ഒരു സഹപാഠിയെ ഞങ്ങൾ ഇവിടെ തളച്ചിട്ടുണ്ട്.വിശ്വാസമില്ലേൽ കാണിച്ചുതരാം..,ദേ ഈ കണ്ണാടിയിലേക്കൊന്നു നോക്ക്" | |||

കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് കൊറോണ ഭയന്നു.മായാവിയെന്നു ധരിച്ച അവൻ മനുഷ്യമായ കണ്ട് ഭയന്നു. | |||
"ഓടിക്കോ...ഓടിക്കോ... "രണ്ടു മക്കളും ആർത്തു വിളിച്ചു. | |||
പക്ഷേ, കൊറോണ അവരുടെ ആർപ്പുവിളികൾ മുഴുമിക്കും മുമ്പേ തന്നെ കാറ്റിന്റെ ഔദാര്യത്തിനു വഴങ്ങിയ വാതിൽ വിടവിലൂടെ സ്ഥലം വിട്ടിരുന്നു. | |||

{{BoxBottom1 | |||
| പേര്= ആനന്ദ് ശർമ്മ | |||
| ക്ലാസ്സ്= 10A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ് മുട്ടം | |||
| സ്കൂൾ കോഡ്= 29050 | |||
| ഉപജില്ല= അറക്കുളം | |||
| ജില്ല= ഇടുക്കി | |||
| തരം= കഥ | |||
| color= 5 | |||

{{Verification|name=abhaykallar|തരം=കഥ}} |
09:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയ്ക്കും കൊറോണയോ!
ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ