"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ഒന്നിച്ചു പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| ഉപജില്ല=      പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}
{{Verification|name=Remasreekumar|തരം=കവിത}}

17:28, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചു പോരാടാം

പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
നിപ്പ വന്നില്ലേ ഊഖി വന്നില്ലേ പ്രളയം വന്നില്ലേ
മലയാളി തോൽക്കില്ല തോറ്റോടില്ല
തോറ്റുപോകും നീ കൊലയാളി വൈറസെ
തോറ്റോടും നീ കേരള നാട്ടിൽ നിന്നും
തോറ്റോടും നീ പേടിവേണ്ട ഭീതിവേണ്ട
പ്രതിരോധിക്കാം ഒന്നായി കൈകോർക്കാം
തൂത്തുനീക്കിടാം പനി വന്നാൽ ഭയക്കാതെ ചികിത്സ തേടുക
ചുമവന്നാൽ കരുതലോടെ മുഖം മൂടുക
നിത്യേനെ പത്തുനിമിഷം ശ്വാസമെടുക്കുക
തടസ്സമായാൽ ഉടൻ തന്നെ ചികിത്സ തേടുക
ഭയമില്ല പ്രതിരോധം കരുത ലാവുക
പടരാതെ കാത്തിടാം പോരാടുക
വരളാതെ തൊണ്ട നനച്ചിടണെ
വയറിലെത്തും കൊറോണ എരി ഞ്ഞിടില്ലേ
വിദഗ്ധർ നൽകും നിർദ്ദേശങ്ങൾ കേട്ടീടണേ....
നാടിനെ ഒന്നായി കാത്തീടണേ
തോറ്റു പോകും നീ മലയാള നാട്ടിൽ
തോറ്റു പോകും നീ.........
തോറ്റു പോകും നീ.........

പൂർണിമ .ബി
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത