"എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഞാൻ

ഞാനൊരു കുഞ്ഞൻ വൈറസ്. എന്റെ പേര് കൊറോണ. എന്നെ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഞാൻ മഹാമാരി പെയ്യുന്ന രോഗാണു. എന്നിലൂടെ മനുഷ്യർ പിടഞ്ഞു വീഴുന്നു. ഞാനൊരു കൊലയാളിയായി മാറുന്നുവോ. ഞാനൊരു പാവം നിശാ ജീവി. എന്നെ പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിയും. ഉറച്ച മനസ്സോടെ, ഉറച്ച ശരീരത്തോടെ പോരാടൂ. എന്നെ ഈ ലോകത്തുനിന്നും പറഞ്ഞയക്കു. ഞാൻ നിങ്ങൾക്ക് മുമ്പിൽ തോറ്റു മടങ്ങുന്നു...

വൈഗാ ലക്ഷ്മി
3 A എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ