"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/ഞാനാണ് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഞാനാണ് കൊറോണ
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4
}}
}}
കൂട്ടുകാരെ ഞാനാണ് കൊറോണ എന്ന് നിങ്ങൾക്ക് പരിചയമില്ലല്ലോ എൻറെ ജന്മസ്ഥലം ചൈനയിലെ മഹാനാണ് എൻറെ ജന്മസ്ഥലം ചൈനയിലെ ഞാനിപ്പോൾ മഹാമാരി പോലെ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ് നിങ്ങൾ ടിവിയിലും പത്രത്തിലും ഫോണിലും ഒക്കെ എന്നെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിട്ടുണ്ടാകും ലക്ഷക്കണക്കിന് ആളുകളെയാണ് ഞാൻ നാശം വരുത്തിയിരിക്കുന്നത് ഞങ്ങൾ വൈറസുകൾ നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ ഞങ്ങൾ വൈറസുകൾ നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് വരുത്തിവയ്ക്കുന്നത് എന്നറിയാമോ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് വരുത്തിവയ്ക്കുന്നത് എന്നറിയാമോ തൊണ്ടവേദന തലവേദന പനി ചുമ ശരീരക്ഷീണം എന്നിവയാണ് ഉണ്ടാക്കുന്നത് ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പിന്നെ അത് സമൂഹത്തിലേക്കും പടരും എനിക്ക് ഒന്ന് എൻറെ കൂട്ടുകാരോട് പറയാനുള്ളൂ കഴിയുന്നതും നിങ്ങൾ സാമൂഹിക അകലം പാലിക്കണം കഴിയുന്നതും നിങ്ങൾ സാമൂഹിക അകലം പാലിക്കണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കരുതണം ധാരാളം വെള്ളം കുടിക്കണം പുറത്തിറങ്ങുന്നത് ഒഴിവാക്കണം സോപ്പ് ഉപയോഗിച്ചും മറ്റു സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ നന്നായി കഴുകണം ഇങ്ങനെയൊക്കെ മുൻകരുതലുകൾ എടുത്താൽ ഞങ്ങളുടെ ആക്രമണം ഉണ്ടാവുകയില്ല അഥവാ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പെട്ടെന്ന് തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാൻ മറക്കരുത് വീട്ടിലിരിക്കു സുരക്ഷിതരായി.


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ദേവനാരായണൻ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    4 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=          ഗവ. യു.പി.എസ്. കരകുളം
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42548
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=       നെടുമങ്ങാട്
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം -->  
| തരം=      ലേഖനം   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5
}}
}}
{{Verification|name=Sreejaashok25| തരം=  ലേഖനം  }}

22:11, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാനാണ് കൊറോണ
കൂട്ടുകാരെ ഞാനാണ് കൊറോണ എന്ന് നിങ്ങൾക്ക് പരിചയമില്ലല്ലോ എൻറെ ജന്മസ്ഥലം ചൈനയിലെ മഹാനാണ് എൻറെ ജന്മസ്ഥലം ചൈനയിലെ ഞാനിപ്പോൾ മഹാമാരി പോലെ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ് നിങ്ങൾ ടിവിയിലും പത്രത്തിലും ഫോണിലും ഒക്കെ എന്നെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിട്ടുണ്ടാകും ലക്ഷക്കണക്കിന് ആളുകളെയാണ് ഞാൻ നാശം വരുത്തിയിരിക്കുന്നത് ഞങ്ങൾ വൈറസുകൾ നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ ഞങ്ങൾ വൈറസുകൾ നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് വരുത്തിവയ്ക്കുന്നത് എന്നറിയാമോ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് വരുത്തിവയ്ക്കുന്നത് എന്നറിയാമോ തൊണ്ടവേദന തലവേദന പനി ചുമ ശരീരക്ഷീണം എന്നിവയാണ് ഉണ്ടാക്കുന്നത് ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പിന്നെ അത് സമൂഹത്തിലേക്കും പടരും എനിക്ക് ഒന്ന് എൻറെ കൂട്ടുകാരോട് പറയാനുള്ളൂ കഴിയുന്നതും നിങ്ങൾ സാമൂഹിക അകലം പാലിക്കണം കഴിയുന്നതും നിങ്ങൾ സാമൂഹിക അകലം പാലിക്കണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കരുതണം ധാരാളം വെള്ളം കുടിക്കണം പുറത്തിറങ്ങുന്നത് ഒഴിവാക്കണം സോപ്പ് ഉപയോഗിച്ചും മറ്റു സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ നന്നായി കഴുകണം ഇങ്ങനെയൊക്കെ മുൻകരുതലുകൾ എടുത്താൽ ഞങ്ങളുടെ ആക്രമണം ഉണ്ടാവുകയില്ല അഥവാ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ പെട്ടെന്ന് തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാൻ മറക്കരുത് വീട്ടിലിരിക്കു സുരക്ഷിതരായി. 
ദേവനാരായണൻ
4 C ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം