"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/തുരത്താം ഈ മഹാമാരിയെ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
"ഉണ്ണി ... ഊണ് കഴിക്കാൻ വന്നേ... " | "ഉണ്ണി ... ഊണ് കഴിക്കാൻ വന്നേ... " | ||
വീട്ടുമുറ്റത്ത് മണ്ണപ്പം ചുട്ട് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉണ്ണിക്കുട്ടൻ അമ്മയുടെ വിളി കേട്ട് കളിമതിയാക്കി ഓടി അമ്മയുടെ അടുത്തേക്ക് വന്നു. | വീട്ടുമുറ്റത്ത് മണ്ണപ്പം ചുട്ട് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉണ്ണിക്കുട്ടൻ അമ്മയുടെ വിളി കേട്ട് കളിമതിയാക്കി ഓടി അമ്മയുടെ അടുത്തേക്ക് വന്നു. | ||
" അല്ല മോനെ, നീ കൈ കഴുകിയില്ലെ? മോനോട് ഞാൻ പറഞ്ഞിട്ടില്ലെ മണ്ണിലൊക്കെ കളിച്ചു കഴിഞ്ഞാൽ കൈകൾ സോപ്പിട്ട് കഴുകണമെന്ന് ...?" അമ്മ പറഞ്ഞതു കേട്ട് ഉണ്ണിക്കുട്ടൻ തന്റെ ഇരു കൈകളിലേക്കും നോക്കി.അമ്മ പറഞ്ഞത് ശരി തന്നെ. എന്തൊരു അഴുക്കാണ് എന്റെ കയ്യിൽ ..! ഉണ്ണിക്കുട്ടന് തന്നോട് തന്നെ വെറുപ്പ് തോന്നി.അവൻ ഓടിച്ചെന്ന് സോപ്പുപയോഗിച്ച് കൈകഴുകാൻ തുടങ്ങി. കുറച്ച് സമയമെടുത്ത് കഴുകാം. എല്ലാ അണുക്കളും നശിക്കട്ടെ. കൈ കഴുകിയ ശേഷം അവൻ കൈകളിലേക്ക് നോക്കി.ഹായ്! എന്തൊരു വൃത്തി! അമ്മയ്ക്ക് കാണിച്ചു കൊടുക്കാം.അവൻ അടുക്കളയിലേക്ക് ഓടി. | " അല്ല മോനെ, നീ കൈ കഴുകിയില്ലെ? മോനോട് ഞാൻ പറഞ്ഞിട്ടില്ലെ മണ്ണിലൊക്കെ കളിച്ചു കഴിഞ്ഞാൽ കൈകൾ സോപ്പിട്ട് കഴുകണമെന്ന് ...?" അമ്മ പറഞ്ഞതു കേട്ട് ഉണ്ണിക്കുട്ടൻ തന്റെ ഇരു കൈകളിലേക്കും നോക്കി.അമ്മ പറഞ്ഞത് ശരി തന്നെ. എന്തൊരു അഴുക്കാണ് എന്റെ കയ്യിൽ ..! ഉണ്ണിക്കുട്ടന് തന്നോട് തന്നെ വെറുപ്പ് തോന്നി.അവൻ ഓടിച്ചെന്ന് സോപ്പുപയോഗിച്ച് കൈകഴുകാൻ തുടങ്ങി. കുറച്ച് സമയമെടുത്ത് കഴുകാം. എല്ലാ അണുക്കളും നശിക്കട്ടെ. കൈ കഴുകിയ ശേഷം അവൻ കൈകളിലേക്ക് നോക്കി.ഹായ്! എന്തൊരു വൃത്തി! അമ്മയ്ക്ക് കാണിച്ചു കൊടുക്കാം.അവൻ അടുക്കളയിലേക്ക് ഓടി. | ||
"അമ്മേ എന്റെ കയ്യൊന്നു നോക്കിയേ..." അമ്മ പുഞ്ചിരിച്ചു. | "അമ്മേ എന്റെ കയ്യൊന്നു നോക്കിയേ..." അമ്മ പുഞ്ചിരിച്ചു. | ||
"നല്ല കുട്ടി, ഇനി അച്ഛന്റെ കൂടെയിരുന്ന് ഊണ് കഴിച്ചോ". അവൻ തീൻമേശയുടെ അടുത്തേക്ക് ചെന്നു. അച്ഛൻ ആദ്യമേ എത്തിയിട്ടുണ്ടായിരുന്നു. | "നല്ല കുട്ടി, ഇനി അച്ഛന്റെ കൂടെയിരുന്ന് ഊണ് കഴിച്ചോ". അവൻ തീൻമേശയുടെ അടുത്തേക്ക് ചെന്നു. അച്ഛൻ ആദ്യമേ എത്തിയിട്ടുണ്ടായിരുന്നു. | ||
"ഹാ.. അച്ഛന്റെ മോൻ വന്നിരുന്നേ..." അച്ഛൻ വിളികേട്ട് ഉണ്ണിക്കുട്ടൻ ഓടി വന്നിരുന്നു. | "ഹാ.. അച്ഛന്റെ മോൻ വന്നിരുന്നേ..." അച്ഛൻ വിളികേട്ട് ഉണ്ണിക്കുട്ടൻ ഓടി വന്നിരുന്നു. | ||
"അല്ല, അച്ഛനിന്ന് ഓഫീസിൽ പോയില്ലേ? ഓ.. . ഞാൻ മറന്നു... ലോക്ഡൗൺ ആണല്ലേ? ഈ കൊറോണയൊക്കെ ഇനിയെന്നാണ് മാറുക അച്ഛാ..?" ഒരു ആറു വയസ്സുകാരന്റെ സംശയങ്ങൾ കേട്ട അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: | "അല്ല, അച്ഛനിന്ന് ഓഫീസിൽ പോയില്ലേ? ഓ.. . ഞാൻ മറന്നു... ലോക്ഡൗൺ ആണല്ലേ? ഈ കൊറോണയൊക്കെ ഇനിയെന്നാണ് മാറുക അച്ഛാ..?" ഒരു ആറു വയസ്സുകാരന്റെ സംശയങ്ങൾ കേട്ട അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: | ||
"ഉം..... അതൊക്കെ പോകും മോനേ....പക്ഷേ, അത് നമ്മളാണ് തീരുമാനിക്കേണ്ടത്. സമൂഹത്തിലെ ഓരോരുത്തരും ഒന്ന് വിചാരിച്ചാൽ മാത്രം മതി". ഉണ്ണിക്കുട്ടന് സംശയം,"അതെങ്ങനെ.....?" | |||
"ഉം..... അതൊക്കെ പോകും മോനേ....പക്ഷേ, അത് നമ്മളാണ് തീരുമാനിക്കേണ്ടത്. സമൂഹത്തിലെ ഓരോരുത്തരും ഒന്ന് വിചാരിച്ചാൽ മാത്രം മതി". ഉണ്ണിക്കുട്ടന് സംശയം,"അതെങ്ങനെ.....?" | |||
" ഒരോരുത്തരും സ്വന്തം വീട്ടിലിരുന്നു കൊണ്ട് സാമൂഹിക അകലം പാലിക്കുകയും പൊതു പരിപാടികളിലൊന്നും കുറച്ചു കാലത്തേക്കെങ്കിലും പങ്കെടുക്കാതിരിക്കുകയും ചെയ്യണം. അതു കൊണ്ടല്ലെ അച്ഛനിപ്പോൾ ഓഫീസിൽ പോലും പോവാത്തത് ". ഉണ്ണിക്കുട്ടൻ തലയാട്ടി. | " ഒരോരുത്തരും സ്വന്തം വീട്ടിലിരുന്നു കൊണ്ട് സാമൂഹിക അകലം പാലിക്കുകയും പൊതു പരിപാടികളിലൊന്നും കുറച്ചു കാലത്തേക്കെങ്കിലും പങ്കെടുക്കാതിരിക്കുകയും ചെയ്യണം. അതു കൊണ്ടല്ലെ അച്ഛനിപ്പോൾ ഓഫീസിൽ പോലും പോവാത്തത് ". ഉണ്ണിക്കുട്ടൻ തലയാട്ടി. | ||
"കൂടാതെ ഓരോരുത്തരും നിർബന്ധമായും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. ഇടവിട്ട് ഇടവിട്ട് കൈകൾ കഴുകണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, നല്ല ആഹാരം കഴിക്കണം, വ്യായാമം ചെയ്യണം,.... തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ചെയ്താൽ നിഷ്പ്രയാസം ഈ മഹാമാരിയെ നമുക്കൊരുമിച്ച് തുരത്താം". അച്ഛൻ പറഞ്ഞു നിർത്തി. അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ഉണ്ണിക്കുട്ടൻ കൈകഴുകാനായി ഓടി. | "കൂടാതെ ഓരോരുത്തരും നിർബന്ധമായും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. ഇടവിട്ട് ഇടവിട്ട് കൈകൾ കഴുകണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, നല്ല ആഹാരം കഴിക്കണം, വ്യായാമം ചെയ്യണം,.... തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ചെയ്താൽ നിഷ്പ്രയാസം ഈ മഹാമാരിയെ നമുക്കൊരുമിച്ച് തുരത്താം". അച്ഛൻ പറഞ്ഞു നിർത്തി. അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ഉണ്ണിക്കുട്ടൻ കൈകഴുകാനായി ഓടി. | ||
18:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തുരത്താം ഈ മഹാമാരിയെ
"ഉണ്ണി ... ഊണ് കഴിക്കാൻ വന്നേ... " വീട്ടുമുറ്റത്ത് മണ്ണപ്പം ചുട്ട് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉണ്ണിക്കുട്ടൻ അമ്മയുടെ വിളി കേട്ട് കളിമതിയാക്കി ഓടി അമ്മയുടെ അടുത്തേക്ക് വന്നു. " അല്ല മോനെ, നീ കൈ കഴുകിയില്ലെ? മോനോട് ഞാൻ പറഞ്ഞിട്ടില്ലെ മണ്ണിലൊക്കെ കളിച്ചു കഴിഞ്ഞാൽ കൈകൾ സോപ്പിട്ട് കഴുകണമെന്ന് ...?" അമ്മ പറഞ്ഞതു കേട്ട് ഉണ്ണിക്കുട്ടൻ തന്റെ ഇരു കൈകളിലേക്കും നോക്കി.അമ്മ പറഞ്ഞത് ശരി തന്നെ. എന്തൊരു അഴുക്കാണ് എന്റെ കയ്യിൽ ..! ഉണ്ണിക്കുട്ടന് തന്നോട് തന്നെ വെറുപ്പ് തോന്നി.അവൻ ഓടിച്ചെന്ന് സോപ്പുപയോഗിച്ച് കൈകഴുകാൻ തുടങ്ങി. കുറച്ച് സമയമെടുത്ത് കഴുകാം. എല്ലാ അണുക്കളും നശിക്കട്ടെ. കൈ കഴുകിയ ശേഷം അവൻ കൈകളിലേക്ക് നോക്കി.ഹായ്! എന്തൊരു വൃത്തി! അമ്മയ്ക്ക് കാണിച്ചു കൊടുക്കാം.അവൻ അടുക്കളയിലേക്ക് ഓടി. "അമ്മേ എന്റെ കയ്യൊന്നു നോക്കിയേ..." അമ്മ പുഞ്ചിരിച്ചു. "നല്ല കുട്ടി, ഇനി അച്ഛന്റെ കൂടെയിരുന്ന് ഊണ് കഴിച്ചോ". അവൻ തീൻമേശയുടെ അടുത്തേക്ക് ചെന്നു. അച്ഛൻ ആദ്യമേ എത്തിയിട്ടുണ്ടായിരുന്നു. "ഹാ.. അച്ഛന്റെ മോൻ വന്നിരുന്നേ..." അച്ഛൻ വിളികേട്ട് ഉണ്ണിക്കുട്ടൻ ഓടി വന്നിരുന്നു. "അല്ല, അച്ഛനിന്ന് ഓഫീസിൽ പോയില്ലേ? ഓ.. . ഞാൻ മറന്നു... ലോക്ഡൗൺ ആണല്ലേ? ഈ കൊറോണയൊക്കെ ഇനിയെന്നാണ് മാറുക അച്ഛാ..?" ഒരു ആറു വയസ്സുകാരന്റെ സംശയങ്ങൾ കേട്ട അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: "ഉം..... അതൊക്കെ പോകും മോനേ....പക്ഷേ, അത് നമ്മളാണ് തീരുമാനിക്കേണ്ടത്. സമൂഹത്തിലെ ഓരോരുത്തരും ഒന്ന് വിചാരിച്ചാൽ മാത്രം മതി". ഉണ്ണിക്കുട്ടന് സംശയം,"അതെങ്ങനെ.....?" " ഒരോരുത്തരും സ്വന്തം വീട്ടിലിരുന്നു കൊണ്ട് സാമൂഹിക അകലം പാലിക്കുകയും പൊതു പരിപാടികളിലൊന്നും കുറച്ചു കാലത്തേക്കെങ്കിലും പങ്കെടുക്കാതിരിക്കുകയും ചെയ്യണം. അതു കൊണ്ടല്ലെ അച്ഛനിപ്പോൾ ഓഫീസിൽ പോലും പോവാത്തത് ". ഉണ്ണിക്കുട്ടൻ തലയാട്ടി. "കൂടാതെ ഓരോരുത്തരും നിർബന്ധമായും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. ഇടവിട്ട് ഇടവിട്ട് കൈകൾ കഴുകണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, നല്ല ആഹാരം കഴിക്കണം, വ്യായാമം ചെയ്യണം,.... തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മൾ ചെയ്താൽ നിഷ്പ്രയാസം ഈ മഹാമാരിയെ നമുക്കൊരുമിച്ച് തുരത്താം". അച്ഛൻ പറഞ്ഞു നിർത്തി. അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ഉണ്ണിക്കുട്ടൻ കൈകഴുകാനായി ഓടി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ