"ഗവ. എൽ. പി. എസ്. കുരുതൻകോട്/അക്ഷരവൃക്ഷം/മിസ്റ്റ൪ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:




</center> </poem>
</poem>


{{BoxBottom1
{{BoxBottom1
| പേര് =അരുണിമ .എസ്
| പേര് =അരുണിമ .എസ്
ഇവിടെ
 
| ക്ലാസ്സ് =4
| ക്ലാസ്സ് =4
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
വരി 41: വരി 41:
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

10:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിസ്റ്റ൪ കീടാണു

മിസ്റ്റർ കീടാണു ഞാൻ
മിസ്റ്റർ കീടാണു.....
മഹാമാരിയായി പെയ്യും ഞാൻ
മിസ്റ്റർ കീടാണു.....

ശ്വാസകോശത്തിൽ കയറി
കളിക്കും ഞാൻ മിസ്റ്റർ കീടാണു...
ചുമയും തുമ്മലും ഉണ്ടാക്കും ഞാൻ മിസ്റ്റർ കീടാണു

പെരുകി പെരുകി ഞാൻ
നിങ്ങളെയൊന്നായ് കൊയ്തെടുക്കും
അതേ ഞാനാണ് മിസ്റ്റർ കീടാണു....

എന്നാൽ നിങ്ങൾ എന്നെ വിളിച്ചു
കൊറോണ മോനെന്ന്.....
വീണ്ടും നിങ്ങൾ മാറ്റി വിളിച്ചു
കോവിഡ് 19.........


 

അരുണിമ .എസ്
4 ഗവ. എൽ. പി. എസ്. കുരുതൻകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത