"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/കൊതിയുണ്ട്എനിക്ക്- പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊതിയുണ്ട്എനിക്ക്- പുഴ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തുഷാരാമൃതമാം തെളിവെള്ളം | |||
കോരി നിറച്ചൊരു കുമ്പിളായിരുന്നു | |||
ദേവീദേവന്മാരുടെ ഉപമാനങ്ങളാംപൂക്കളെ | |||
തോളിലേറ്റി അഭിമാനപൂർവ്വമായിരുന്നു ഞാൻ! | |||
പളുങ്കു പോൽ മിന്നിത്തിളങ്ങും | |||
കുളിർ തെന്നലായിരുന്നു ഞാൻ | |||
സൗന്ദര്യമോലും പ്രകൃതി തൻ | |||
കണ്ണുനീർ ഗ്രന്ഥിയായിരുന്നു ഞാൻ | |||
കോടാനുകോടി മീനുകളെ | |||
താരാട്ടുപാടിയുറക്കിയും | |||
എന്നാത്മകണങ്ങളൂട്ടിയും | |||
താലോലിച്ചിരുന്നൊരമ്മ ഞാൻ | |||
എങ്കിലോ ഈ മാലോകരെന്നെ | |||
വെറുമൊരുചപ്പു കട്ടയായ് മാറ്റി പുഴ ഞാനിന്നൊരു ജഡം | |||
എന്നിലെ പുഷ്പകുമാരിമാർ | |||
ഒന്നൊന്നായ് വിടചൊല്ലി | |||
എൻ മാറിലുറങ്ങിയോ | |||
രൊരു കോടി മത്സ്യങ്ങൾ | |||
വിഷബാധയേറ്റ ചോൽ ചത്തുപൊങ്ങി | |||
എന്നിലിനി ബാക്കിയൊരിത്തിരി ജീവൻ | |||
എന്റെ യാത്മം | |||
നിനക്കായ് തന്നിടാമതും | |||
വിടചൊല്ലുന്നു താമസംവിനാ | |||
ഇനിയും നുകരാനാവുമോ | |||
കുളിർ തെന്നലും പുഷ്പഗന്ധവും | |||
ഭൂവിന്റെ മിഴിനീരാം എന്നെയെന്തിനീ | |||
മനുഷ്യൻകൊല്ലുന്നു | |||
എന്തിനീ ക്രൂരത എന്നോടായ് നിങ്ങൾ | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ലിയ അൽ ഫോൻസ് ജോസഫ് | |||
| ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ആന്റണീസ് എച്ച്.എസ്. വെളളിക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32018 | |||
| ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kavitharaj| തരം= കവിത}} |
17:24, 2 മേയ് 2020-നു നിലവിലുള്ള രൂപം
കൊതിയുണ്ട്എനിക്ക്- പുഴ
തുഷാരാമൃതമാം തെളിവെള്ളം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത