"എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ എന്റെ നാട് | എന്റെ നാട് ]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ എന്റെ നാട് |  എന്റെ നാട് ]]
  {{BoxTop1
{{BoxTop1
| തലക്കെട്ട്=    എന്റെ നാട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    എന്റെ നാട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

15:27, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

എന്റെ നാട്

എന്തൊരു ഭംഗിയാണ് എന്റെ നാട്
 കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
 കുന്നും പുഴകളും തോടും കുളങ്ങളും
 തിങ്ങിനിറഞ്ഞ അതാണ് എന്റെ നാട്
 പക്ഷികൾ പാറികളിച്ചിടുന്നു
 മാമരം കാറ്റിലുലഞ്ഞിടുന്നു
 ഏറെ അഴകുള്ള പൂമ്പാറ്റകൾ ഒക്കെ
 പൂക്കളെ തേടി പറന്നിരുന്നു
 ആരും കൊതിച്ചു പോകുന്ന നാട്
 എന്തൊരു ഭംഗിയാണ് എന്ന് ജന്മനാട്....

അനന്തകൃഷ്ണൻ
2 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കവിത