"ഗവ. എൽ. പി. എസ്. കുരുതൻകോട്/അക്ഷരവൃക്ഷം/മിസ്റ്റ൪ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട് =മിസ്റ്റ൪ കീടാണു | color=3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =മിസ്റ്റ൪ കീടാണു
| തലക്കെട്ട് =മിസ്റ്റ൪ കീടാണു
| color=3
| color=2
}}
}}
<center> <poem>
മിസ്റ്റർ കീടാണു ഞാൻ
മിസ്റ്റർ കീടാണു.....
മഹാമാരിയായി പെയ്യും ഞാൻ
മിസ്റ്റർ കീടാണു.....
ശ്വാസകോശത്തിൽ കയറി
കളിക്കും ഞാൻ മിസ്റ്റർ കീടാണു...
ചുമയും തുമ്മലും ഉണ്ടാക്കും ഞാൻ മിസ്റ്റർ കീടാണു
പെരുകി പെരുകി ഞാൻ
നിങ്ങളെയൊന്നായ് കൊയ്തെടുക്കും
അതേ ഞാനാണ് മിസ്റ്റർ കീടാണു....
എന്നാൽ നിങ്ങൾ എന്നെ വിളിച്ചു
കൊറോണ മോനെന്ന്.....
വീണ്ടും നിങ്ങൾ മാറ്റി വിളിച്ചു
കോവിഡ് 19.........
</poem>
{{BoxBottom1
| പേര് =അരുണിമ .എസ്
| ക്ലാസ്സ് =4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്. കുരുതൻകോട്
| സ്കൂൾ കോഡ് =44311
| ഉപജില്ല=കാട്ടാക്കട
| ജില്ല=തിരുവനന്തപുരം
| തരം=കവിത
<!-- കവിത, കഥ, ലേഖനം -->
| color=5
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=കവിത}}

10:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിസ്റ്റ൪ കീടാണു

മിസ്റ്റർ കീടാണു ഞാൻ
മിസ്റ്റർ കീടാണു.....
മഹാമാരിയായി പെയ്യും ഞാൻ
മിസ്റ്റർ കീടാണു.....

ശ്വാസകോശത്തിൽ കയറി
കളിക്കും ഞാൻ മിസ്റ്റർ കീടാണു...
ചുമയും തുമ്മലും ഉണ്ടാക്കും ഞാൻ മിസ്റ്റർ കീടാണു

പെരുകി പെരുകി ഞാൻ
നിങ്ങളെയൊന്നായ് കൊയ്തെടുക്കും
അതേ ഞാനാണ് മിസ്റ്റർ കീടാണു....

എന്നാൽ നിങ്ങൾ എന്നെ വിളിച്ചു
കൊറോണ മോനെന്ന്.....
വീണ്ടും നിങ്ങൾ മാറ്റി വിളിച്ചു
കോവിഡ് 19.........


 

അരുണിമ .എസ്
4 ഗവ. എൽ. പി. എസ്. കുരുതൻകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത