"എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{{BoxTop1
{{{BoxTop1
| തലക്കെട്ട്=    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 19: വരി 19:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

19:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

{

ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം
  നമ്മുടെ നിത്യജീവിതത്തിൽ നാം പാലിക്കേണ്ടത് ആയിട്ടുള്ള പ്രധാന കർത്തവ്യമാണ് ശുചിത്വം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് നാം പ്രധാനമായും പാലിക്കേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ വലിയൊരു പങ്കാണ് ശുചിത്വത്തിന് ഉള്ളത്. നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. ആഴ്ചയിലൊരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും ചെയ്യുക. ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈയും വായും വൃത്തിയായി കഴുകുക. വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുക. നാം ഓരോരുത്തരും ഇത് പാലിക്കാൻ ബാധ്യസ്ഥർ ആകുന്നു. 
               ഇതുപോലെ നാം ജീവിക്കുന്ന ചുറ്റുപാട് അഥവാ സ്ഥലം നാം തന്നെയാണ് വൃത്തിയാക്കേണ്ടത്. നാം മാലിന്യങ്ങൾ നമ്മുടെ ഉറവിടത്തിൽ തന്നെ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക. പലതരത്തിലാണ് നമ്മുടെ പ്രകൃതി മലിനമായി കൊണ്ടിരിക്കുന്നത്. ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, പ്രകൃതി മലിനീകരണം തുടങ്ങിയവയിലൂടെ പരിസ്ഥിതി മലിനമായി കൊണ്ടിരിക്കുകയാണ്. ഇതിലൂടെ സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും കൊടുങ്കാറ്റും എല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നു. പ്ലാസ്റ്റിക് പോലുള്ള ഖര പദാർത്ഥങ്ങളും വലിച്ചെറിയുന്ന പാഴ് വസ്തുക്കളും മണ്ണിനെ നശിപ്പിക്കുന്നു. ജൈവ ഘടനയിൽ  തന്നെ ശക്തമായ മാറ്റംവരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും.  എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന് ജലത്തിലെ ഓക്സിജന്റെ  അളവ് നശിപ്പിക്കാൻ കഴിയും. വൻ വ്യവസായ ശാലകൻ പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഈ മലിനീകരണം മൂലം ധാരാളം രോഗങ്ങളാണ് മനുഷ്യനെ പിടിച്ചടക്കുന്നത്. ഇതിൽ നിന്നു രക്ഷ നേടാൻ നാം തന്നെ ശ്രമിക്കണം. ജൈവവളം കൂടുതൽ ഉപയോഗിക്കുകയും ബയോളജിക്കൽ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരം ആവുകയുള്ളൂ. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. സമസ്ത ലോകത്തിനും സുഖം ഭവിക്കാൻ പ്രകൃതിയെ സംരക്ഷിച്ച് മതിയാവൂ. വനം ധനമാണെന്നു തിരിച്ചറിഞ്ഞു വനത്തെ സംരക്ഷിക്കുക. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ നമുക്കൊരുമിച്ച് സംരക്ഷിക്കാം. 
                    ശുചിത്വം ഉണ്ടെങ്കിലേ നല്ല പരിസ്ഥിതി ഉണ്ടാകൂ. നല്ല പരിസ്ഥിതി ഉണ്ടെങ്കിലേ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. രോഗം പ്രതിരോധിക്കാൻ വേണ്ടി നാം ചെയ്യേണ്ട കാര്യങ്ങൾ. പോഷകാഹാരം അടങ്ങിയ ഭക്ഷണം കഴിക്കുക. കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ ഫാക്ടർ അതായത് അന്നജം മാംസ്യം അന്നജം മാംസം കൊഴുപ്പ് ഇവ നിശ്ചിത തോതിൽ അടങ്ങിയവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. ധാരാളമായി പഴവർഗങ്ങളും പച്ചക്കറികളും ഫൈബർ കണ്ടെക്ടഡ് അടങ്ങിയ പദാർത്ഥങ്ങളും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം ദിവസവും 2 ലിറ്റർ കുടിക്കുക. ഇത്തരത്തിൽ നമ്മുടെ ജീവിതചര്യ മാറ്റേണ്ടത് നമ്മുടെ തന്നെ ആവശ്യമായി മാറുന്നു. ഇത് ഓരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നിശ്ചയമായി ശ്രമിക്കേണ്ടതാണ്.
ശ്രീനന്ദ എസ് എസ്
6 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം