"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ==== <big>പൂന്തോട്ടം</big> ==== <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| പേര്= ഷിറോസ്  
| പേര്= ഷിറോസ്  
   
   
| ക്ലാസ്സ്=  2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

12:29, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

==== പൂന്തോട്ടം ====


മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പല പല വർണപൂക്കൾ
നിറഞ്ഞു നിൽക്കും പൂന്തോട്ടം
പൂമ്പാറ്റകളും വണ്ടുകളും
പാറിനടക്കും പൂന്തോട്ടം
കാറ്റുവീശി പൂക്കളെ തലോടി
പൂക്കളെല്ലാം നറുമണം പരത്തി.


 

ഷിറോസ്
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത