"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13325
| സ്കൂൾ കോഡ്=13325
| ഉപജില്ല=കണ്ണുർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണുർ
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification|name=Nalinakshan| തരം=  കവിത}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിടപറയൽ


വിടപറയാൻ ദിനം മാത്രം ബാക്കി നിൽക്കെ
പെട്ടെന്നൊരു വിളിയായി അസംബ്‌ളി
കുട്ടികളാകെ നോക്കി പരസ്പരം
വരവായി പരീക്ഷകൾ പിന്നേ ഉഷ്ണവും
പഠനം ഉത്സവം ആകാൻ ഒരുങ്ങി നമ്മൾ
ആട്ടവും ചാട്ടവും തകൃതിയായി നടക്കുന്നു
ചുവടുകൾ ഓരോന്നും മനസ്സിൽ മുറുക്കുന്നു
അരിയുണ്ട് പയറുണ്ട് ഒരുപാട് സ്റ്റോറിൽ
തടഞ്ഞിട്ടു എല്ലാം പെട്ടെന്ന് തന്നേ
അകലാനും ഒതുങ്ങാനും ടീച്ചർ പറഞ്ഞു
പെട്ടെന്ന് തന്നെ പുറപ്പെട്ടു നമ്മൾ
ചൈനയിൽ വന്നു തൂങ്ങിയ രോഗം
അവധികൾ നേരെത്തെ തന്നെ തുടങ്ങി
പറയുവാൻ വാക്കുകൾ പലതും ബാക്കി
പതിവായി ഇറങ്ങിയ പോലെ ഇറങ്ങി

 

മുഹമ്മദ് സഹൽ കെ പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത