"എ.യു.പി.എസ്. ആനമങ്ങാട്/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ ഭീതിയിൽ ലോകം | കൊറോണ ഭീതിയിൽ ലോകം]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ ഭീതിയിൽ ലോകം | കൊറോണ ഭീതിയിൽ ലോകം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ ഭീതിയിൽ ലോകം  
| തലക്കെട്ട്=കൊറോണ ഭീതിയിൽ ലോകം  
വരി 17: വരി 17:
| color=3
| color=3
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

20:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീതിയിൽ ലോകം

ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ വൈറസ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . അമേരിക്കയിലും ഇറ്റലിയിലും ചൈനയിലുമാണ് കൂടുതൽ മരണങ്ങൾ ഉണ്ടായത്. കൊറോണ ഇപ്പോൾ ഇന്ത്യയിലും പടർന്നു പിടിച്ചിരികികുകയാണ്. മഹാരാഷ്‍ട്രയിലാണ് കൂടുതൽ കേസുകളുള്ളത്. അതു കൊണ്ട് തന്നെ ഇന്ത്യ മൊത്തം ലോക്ക് ഡൗണിലാണ്. ഇത് ജനങ്ങളുടെ കൂട്ടം കൂടിയുള്ള സമ്പർക്കം ഒഴിവാക്കാൻ സഹായിക്കുന്നു.ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇതു പോലുള്ള നിയന്ത്രണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇത് വൈറസിന്റെ വ്യാപനം തടയുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ വളരെ കരുതലോടെ ഇരുന്നാൽ നമുക്ക് ഈ വൈറസിൽ നിന്നും രക്ഷ നേടാൻ സാധിക്കും

ശ്രീഹരി ടി പി
5 D എ.യു.പി.എസ്. ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം