"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ


മഴയുടെ കിലുക്കം | കാതിൽ വന്നപ്പോൾ
അറിഞ്ഞില്ല അത് അമ്മയുടെ കണ്ണീരാണെന്ന് ...
ആ കണ്ണീരിൽ നീരാടിയപ്പോഴും അമ്മ എന്നെ ചേർത്തു പിടിച്ചു.
മരങ്ങളുടെ നിഴൽ നിലച്ച നിലത്ത് കളിച്ചപ്പോൾ അമ്മ കരഞ്ഞില്ല...
പക്ഷേ, ആ അവസ്ഥ
പിന്നീട് ഒരു പ്രളയത്തിൻ്റെ
രൂപത്തിൽ വരുമെന്ന് ആര് അറിഞ്ഞു ...
പക്ഷേ അതിജീവിച്ചു
അതിന് ശേഷം ഞാൻ അമ്മയെ വേദനിപ്പിച്ചില്ല.
പക്ഷേ അമ്മ കരഞ്ഞു
അത് സന്തോഷത്തിൻ്റെ
കണ്ണീരാണെന്ന് മാത്രം...

 

ഹവ്വ ഫാത്തിമ കെ ടി
2 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത