"ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം/ കോറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണ മഹാമാരി | color=3}} ഈ ലോകത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
ഈ ലോകത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നറിയോ? മഹാമാരിയായ കൊറോണ വൈറസ് ലോക രാജ്യങ്ങളെ മൊത്തം വിഴുങ്ങി കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ഒരു ദിവസം പഠിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കൊക്കെ സ്ക്കൂൾ അടച്ചത്.കാരണം ഈ മഹാമാരി തന്നെ.... ഈ രോഗത്തെ കുറിച്ച് അറിഞ്ഞത് മുതൽ ഞാൻ മനസിലാക്കിയത് ഇതാണ് നമ്മൾ ഇടയ്ക്കിടെ സോപ്പോസാനിടൈസറോ ഉപയോഗിച്ച് കൈ കഴുകുക. പുറത്ത് പോകുമ്പോൾ മാസ്ക്കും ധരിക്കുക എന്നതാണ്.അതായത് Break the chain ഒന്നിക്കാം പ്രതിരോധിക്കാം Stay Home Stay safe: മറ്റൊരു കാര്യം എന്നത് വിദേശത്ത് നിന്ന് എത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിച്ച് കഴിയണം എന്നതാണ്. രോഗലക്ഷണമായ പനി, ചുമ, തൊണ്ടവേദന എന്നിവ അനുഭവപ്പെട്ടാൽ ദിശ 'നമ്പറായ 1056 വിളിച്ച് റിപ്പോർട്ട് ചെയ്യണം. മാർച്ച് 23 മുതൽക്കാണ് കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചത്.അത് മെയ് മൂന്ന് വരെ നീണ്ടു നിൽക്കുന്നു. നമ്മൾ ആരും പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. വിദ്യാർത്ഥികളായ ഞങ്ങൾക്ക് ബോറടി മാറ്റാൻ നിരവധി മത്സരങ്ങളും മറ്റും വിദ്യാഭ്യാസ പ്രവർത്തകർ മീഡിയ വഴി ചെയ്യാൻ അവസരം തന്നിട്ടുണ്ട്. നാളിതുവരെയുള്ള കണക്ക് വെച്ച് നോക്കുമ്പോൾ ഒന്നര ലക്ഷത്തിനുമപ്പുറം പേർ ഈ മഹാമാരി കാരണം മരണപ്പെടുകയും ഇരുപത് ലക്ഷത്തിനുമപ്പുറം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഇതിൽ നിന്ന് തന്നെ മനസിലാക്കാം ഈ രോഗത്തിന്റെ -തീവ്രത എത്രത്തോളമാണെന്ന്. സമ്പന്ന രാജ്യമായ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരിച്ചു കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണവും രോഗികളും ഉള്ളത്. എന്നാൽ നമ്മൾ കേരളിയരുടെ അതീവ ജാഗ്രതയും മുൻകരുതലും രോഗപ്രതിരോധ മാർഗങ്ങളും ഈ രോഗവ്യാപനം കുറയ്ക്കാൻ കാരണമായിട്ടുണ്ട്. അതേ പോലെ ഈ മഹാമാരിയെ പൂർണമായും ചെറുക്കാൻ നാം ഏവർക്കും ഒന്നിക്കാം പ്രതിരോധിക്കാം💪 | ഈ ലോകത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നറിയോ? മഹാമാരിയായ കൊറോണ വൈറസ് ലോക രാജ്യങ്ങളെ മൊത്തം വിഴുങ്ങി കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ഒരു ദിവസം പഠിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കൊക്കെ സ്ക്കൂൾ അടച്ചത്.കാരണം ഈ മഹാമാരി തന്നെ.... ഈ രോഗത്തെ കുറിച്ച് അറിഞ്ഞത് മുതൽ ഞാൻ മനസിലാക്കിയത് ഇതാണ് നമ്മൾ ഇടയ്ക്കിടെ സോപ്പോസാനിടൈസറോ ഉപയോഗിച്ച് കൈ കഴുകുക. പുറത്ത് പോകുമ്പോൾ മാസ്ക്കും ധരിക്കുക എന്നതാണ്.അതായത് Break the chain ഒന്നിക്കാം പ്രതിരോധിക്കാം Stay Home Stay safe: മറ്റൊരു കാര്യം എന്നത് വിദേശത്ത് നിന്ന് എത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിച്ച് കഴിയണം എന്നതാണ്. രോഗലക്ഷണമായ പനി, ചുമ, തൊണ്ടവേദന എന്നിവ അനുഭവപ്പെട്ടാൽ ദിശ 'നമ്പറായ 1056 വിളിച്ച് റിപ്പോർട്ട് ചെയ്യണം. മാർച്ച് 23 മുതൽക്കാണ് കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചത്.അത് മെയ് മൂന്ന് വരെ നീണ്ടു നിൽക്കുന്നു. നമ്മൾ ആരും പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. വിദ്യാർത്ഥികളായ ഞങ്ങൾക്ക് ബോറടി മാറ്റാൻ നിരവധി മത്സരങ്ങളും മറ്റും വിദ്യാഭ്യാസ പ്രവർത്തകർ മീഡിയ വഴി ചെയ്യാൻ അവസരം തന്നിട്ടുണ്ട്. നാളിതുവരെയുള്ള കണക്ക് വെച്ച് നോക്കുമ്പോൾ ഒന്നര ലക്ഷത്തിനുമപ്പുറം പേർ ഈ മഹാമാരി കാരണം മരണപ്പെടുകയും ഇരുപത് ലക്ഷത്തിനുമപ്പുറം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഇതിൽ നിന്ന് തന്നെ മനസിലാക്കാം ഈ രോഗത്തിന്റെ -തീവ്രത എത്രത്തോളമാണെന്ന്. സമ്പന്ന രാജ്യമായ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരിച്ചു കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണവും രോഗികളും ഉള്ളത്. എന്നാൽ നമ്മൾ കേരളിയരുടെ അതീവ ജാഗ്രതയും മുൻകരുതലും രോഗപ്രതിരോധ മാർഗങ്ങളും ഈ രോഗവ്യാപനം കുറയ്ക്കാൻ കാരണമായിട്ടുണ്ട്. അതേ പോലെ ഈ മഹാമാരിയെ പൂർണമായും ചെറുക്കാൻ നാം ഏവർക്കും ഒന്നിക്കാം പ്രതിരോധിക്കാം💪 | ||
{{BoxBottom1 | പേര്=മുഹമ്മദ് ആസിഫ് കെ | ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം | സ്കൂൾ കോഡ്= 14468 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 1}} | {{BoxBottom1 | പേര്=മുഹമ്മദ് ആസിഫ് കെ | ക്ലാസ്സ്=5 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം | സ്കൂൾ കോഡ്= 14468 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 1}} | ||
{{Verification4|name=mtjose|തരം=ലേഖനം}} |
21:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോറോണ മഹാമാരി
ഈ ലോകത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നറിയോ? മഹാമാരിയായ കൊറോണ വൈറസ് ലോക രാജ്യങ്ങളെ മൊത്തം വിഴുങ്ങി കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ഒരു ദിവസം പഠിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കൊക്കെ സ്ക്കൂൾ അടച്ചത്.കാരണം ഈ മഹാമാരി തന്നെ.... ഈ രോഗത്തെ കുറിച്ച് അറിഞ്ഞത് മുതൽ ഞാൻ മനസിലാക്കിയത് ഇതാണ് നമ്മൾ ഇടയ്ക്കിടെ സോപ്പോസാനിടൈസറോ ഉപയോഗിച്ച് കൈ കഴുകുക. പുറത്ത് പോകുമ്പോൾ മാസ്ക്കും ധരിക്കുക എന്നതാണ്.അതായത് Break the chain ഒന്നിക്കാം പ്രതിരോധിക്കാം Stay Home Stay safe: മറ്റൊരു കാര്യം എന്നത് വിദേശത്ത് നിന്ന് എത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിച്ച് കഴിയണം എന്നതാണ്. രോഗലക്ഷണമായ പനി, ചുമ, തൊണ്ടവേദന എന്നിവ അനുഭവപ്പെട്ടാൽ ദിശ 'നമ്പറായ 1056 വിളിച്ച് റിപ്പോർട്ട് ചെയ്യണം. മാർച്ച് 23 മുതൽക്കാണ് കേരളത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചത്.അത് മെയ് മൂന്ന് വരെ നീണ്ടു നിൽക്കുന്നു. നമ്മൾ ആരും പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. വിദ്യാർത്ഥികളായ ഞങ്ങൾക്ക് ബോറടി മാറ്റാൻ നിരവധി മത്സരങ്ങളും മറ്റും വിദ്യാഭ്യാസ പ്രവർത്തകർ മീഡിയ വഴി ചെയ്യാൻ അവസരം തന്നിട്ടുണ്ട്. നാളിതുവരെയുള്ള കണക്ക് വെച്ച് നോക്കുമ്പോൾ ഒന്നര ലക്ഷത്തിനുമപ്പുറം പേർ ഈ മഹാമാരി കാരണം മരണപ്പെടുകയും ഇരുപത് ലക്ഷത്തിനുമപ്പുറം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഇതിൽ നിന്ന് തന്നെ മനസിലാക്കാം ഈ രോഗത്തിന്റെ -തീവ്രത എത്രത്തോളമാണെന്ന്. സമ്പന്ന രാജ്യമായ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരിച്ചു കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മരണവും രോഗികളും ഉള്ളത്. എന്നാൽ നമ്മൾ കേരളിയരുടെ അതീവ ജാഗ്രതയും മുൻകരുതലും രോഗപ്രതിരോധ മാർഗങ്ങളും ഈ രോഗവ്യാപനം കുറയ്ക്കാൻ കാരണമായിട്ടുണ്ട്. അതേ പോലെ ഈ മഹാമാരിയെ പൂർണമായും ചെറുക്കാൻ നാം ഏവർക്കും ഒന്നിക്കാം പ്രതിരോധിക്കാം💪
സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം