"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
ഭയന്നിടില്ല നാം കൈകൾ കോർത്ത്
ഭയന്നിടില്ല നാം കൈകൾ കോർത്ത്
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
 
</poem> </center>
                                                                         
                                                                       
             
     
 
 
 
</center></poem>
 
 
{{BoxBottom1
{{BoxBottom1
| പേര്=  ആദിത്യ. എ. ‍ഡി       
| പേര്=  ആദിത്യ. എ. ‍ഡി       

21:01, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം      


തളർന്നിടില്ല നാം ചെറുത്തു നിന്നിടും
ഈ മഹാമാരിയെ നമ്മിൽ നിന്ന് അകറ്റിടും വരെ
ഭയന്നിടില്ല നാം കൈകൾ കോർത്തിടും
ഈ മഹാമാരി അകന്നിടും വരെ

അറിവുള്ളവർ പറഞ്ഞിടും രോഗപ്രതിരോധ
മാർഗ്ഗങ്ങൾ അനുസരിച്ചിടാം
കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പുകൊണ്ടു കഴുകണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം

രോഗമുള്ള കാര്യം നാം മറച്ചുവെച്ചിടില്ല
രോഗലക്ഷണങ്ങൾ കണ്ടാൽ ഹെൽപ്പിൽ നാം വിളിക്കും
ഹെൽപ്പിൽ നിന്നും ആംബുലൻസും ആളും എത്തും
 ഹെൽപ്പിനായി ഹെൽപ്പിനായി
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാൽ മുഖം മറച്ചിടാം
ഭയപ്പെടില്ല കോവിഡിൽ ദുഷിച്ച അണുക്കളെ
ഭയന്നിടില്ല നാം കൈകൾ കോർത്ത്
കൊറോണ എന്ന ഭീകരൻെറ കഥ കഴിച്ചിടും
 


ആദിത്യ. എ. ‍ഡി
6 A സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത