"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോതം
| color= 2
}}


          കഴുകേണം കൈകൾ നമ്മൾ
          ജാഗ്രതയോടെ ഇരിക്കേണം
          പാലിക്കേണം ശുചിത്വം നമ്മൾ
          കൊറോണയെ തുരത്തേണം
          ഒന്നിച്ചൊന്നായ് പൊരുതീടാം
          ഒന്നുചേർന്ന് മുന്നേറാം.
          മാസ്കുപയോഗം ശീലിക്കാം
          നിർദേശങ്ങൾ പാലിക്കാം
          വീട്ടിലിരിക്കാം നല്ലതിനായ്
          അതിജീവിക്കാം ഒന്നായ്
          ഒന്നിച്ചൊന്നായ് പൊരുതീടാം
          ഒന്നുചേർന്ന് മുന്നേറാം.

19:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം