"കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/താളഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= താളഭംഗം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചാരിസ് യു .പി .സ്കൂൾ‍‍‍‍ മാട്ടറ/അക്ഷരവൃക്ഷം/താളഭംഗം എന്ന താൾ കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/താളഭംഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

23:29, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

താളഭംഗം

പച്ചയുടുപ്പിട്ട പാടങ്ങളും
തെളിനീരൊഴുന്നതടിനികളും
പട്ടുവിതാനിച്ചകുന്നുകളും
എവിടെന്റെ മക്കളെ കാൺമാനില്ലേ
കായ്കറിവെയ്ക്കുവാൻ തൊടിയിയിലൂടെ
ഒന്നുതിരിഞ്ഞാൽമതി വരും കാലത്ത്
പതിയില്ല വിഷമില്ല രോഗമില്ല
സുഗമമായ് ആരോഗ്യപാലനവും
ഇന്നത്തെ കാഴ്ച്ചകൾ മാറിപ്പോയി
നദികളും കുന്നും നിരത്തി മർത്യൻ
ഭൂമിയെ ജീവനെ കൊന്നിടുന്നു
മനുഷ്യന്റെ സ്വാർത്ഥത മിന്നേറുന്നു
ഉണരൂ മനുഷ്യാ നീ ഓർത്തിരിക്കൂ
പ്രകൃതിയെ ചൂഷണം ചെയ്യരുതേ
വന ജല ചൂഷണം മാറ്റിവച്ച്
പരിസ്ഥിതിതാളം മുറിച്ചിടാതെ
വരും തലറുറയ്ക്കായി കാത്തിടണേ
സസ്യലതാദികൾജീവികളും
ഒരുകുടുംബത്തിലെ അംഗമാക്കി
ഇനിയിള്ള കാലം നാം കണ്ടിടേണം
അവരുമീഭൂമിതൻ അവകാശിയായി
നമ്മുടെ നന്മയ്ക്കായി വേണ്ടപ്പെട്ടോർ
 

ദേവാംഗന കെ എ
6എ കാരീസ് യു പി സ്കൂൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത