ഉള്ളടക്കത്തിലേക്ക് പോവുക

"ചങ്ങങ്കരി ജിഎൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ചങ്ങങ്കരി ഗവ.എൽ പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ചങ്ങങ്കരി ഗവ.എൽ പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 463O5
| സ്കൂൾ കോഡ്= 4635
| ഉപജില്ല=  തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തലവടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

20:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഇന്ന് നാലാം ക്ലാസ്സിലെ ലീഡർ രാമു ഒരു പ്രാർഥനയിൽ പങ്കെടുത്തവരുടെ പേരുകൾ എടുക്കുകയായിരുന്നു .മുരളി എന്ന കുട്ടി മാത്രം പങ്കെടുത്തില്ല'.മുരളിയോട് രാമു ചോദിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകൻ കയറി വന്നു." ആരൊക്കെ പ്രാർത്ഥനയിൽ പങ്കെടുത്തില്ല എന്ന് അധ്യാപകൻ ചോദിച്ചപ്പോൾ " മുരളി മാത്രം " എന്ന് രാമു പറഞ്ഞു. അതിൻ്റെ കാരണം തിരക്കിയപ്പോൾ മുരളി പറഞ്ഞു " പ്രാർഥനയിൽ പങ്കെടുക്കാൻ ഞാൻ വളരെ നേരത്തെ തന്നെ എത്തിയിരുന്നു.എന്നാൽ ക്ലാസ്സ് മുറി വൃത്തിഹീനമായി കിടക്കുന്നത് കണ്ടപ്പോൾ, എല്ലാവരും പോയിട്ട് അത് വൃത്തിയാക്കാമെന്ന് കരുതി. വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ അറിവ് നേടാനാകില്ല എന്ന് സാർ തന്നെയല്ലേ പറഞ്ഞത്. ഇത് കേട്ടപ്പോൾ അധ്യാപകൻ പറഞ്ഞു " വളരെ നല്ല കാര്യം, നിങ്ങൾ എല്ലാവരും മുരളിയെ മാതൃകയാക്കണം".

കെ.വിഷ്ണു ദേവ്
4A ചങ്ങങ്കരി ഗവ.എൽ പി സ്കൂൾ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ