"എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാള‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ കോഡ്= 29014
| സ്കൂൾ കോഡ്= 29014
| ഉപജില്ല=      അറക്കുളം
| ഉപജില്ല=      അറക്കുളം
| ജില്ല=  ഇട‍ുക്കി
| ജില്ല=  ഇടുക്കി
| തരം=      കവിത  
| തരം=      കവിത  
| color=    5
| color=    5
}}
}}
{{Verification|name=abhaykallar|തരം=കവിത}}

15:28, 2 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ നാള‍ുകൾ

 അതിജീവനത്തിന്റെ നാള‍ുകൾ മഹാമാരിയെ
 തുരത്തുവാൻ, കൊറോണഎന്ന ഇരുളിനെ
മാറ്റുവാൻ , അതിജീവനത്തിന്റെ നാള‍ുകൾ .
അതിൻ അടയാളമായി വീട്ടിലിരിക്ക നാം.

നേടുവാൻ പലതുണ്ട് കോവിഡ്
എന്ന മഹാമാരിയിൽ.ലോകർ അടി പതറുമ്പോൾ
അടിയുറച്ചാശയം പകരുന്ന സർക്കാർ തൻ
ശബ്ദം കേൾക്കണം , തുരത്തും നാം
മഹാമാരിയെ ,നേടും നാം പുതുജീവനത്തിന്റെ
                             നാളുകൾ .

പഞ്ചശുദ്ധി പാലിക്ക നാം. തളരാതെയിരിക്കുക,
തകരാതെയിരിക്കുക മനമേ പൊരുതുന്നുണ്ട്.
യുദ്ധക്കളത്തിൽ മാലാഖമാരും, ദൈവങ്ങളും,
സ്നേഹിതാ നിന്റെ കാവലാണവർ. ധിക്കരിക്കരുത്
ക്രമസമാധാന പാലകരെ. അവനവനിലേക്ക്
ചുരുങ്ങരുത് .അപരനെക്കുറിച്ച് ചിന്തിക്കുക.അപചയം
             വരുത്തില്ല ഞാനെൻ നാടിന് .

രാധിക കെ രാജേഷ്
VIII B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത