"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പടയൊരുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പടയൊരുക്കം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പടയൊരുക്കം

അങ്ങ് കിഴക്ക് വുഹാനിൽ നിന്ന്
പമ്മി പമ്മി വന്നൊരു വൈറസ് നാട്ടിലിറങ്ങി പെരുകി

വളർന്ന് വളർന്ന് ലോകം മുഴുവൻ കൈയിലൊതുക്കാൻ നോക്കുന്നു

വിടില്ല ഞങ്ങൾ വിടില്ല ഞങ്ങൾ

കൈയും കഴുകി വീട്ടിലിരിന്ന് പ്രതിരോധിക്കും ഞങ്ങൾ

നമ്മുടെ നാടിൻ രക്ഷക്കായ് നമ്മുക്കൊന്നായ് പോരാടാം

ഉണരു ഉണരു മാനവരെ

ശ്രദ്ധയോടെ പോരാടാം

നമ്മുക്കുവേണ്ടി ത്യാഗം ചെയ്ത പോരാളികൾക്കഭിവാദ്യങ്ങൾ

അനുഗ്രഹ് കാരോന്നൻ
7 B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത