"വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കഥ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
|തലക്കെട്ട് = തുടിക്കുന്ന ജീവൻ | |തലക്കെട്ട് = തുടിക്കുന്ന ജീവൻ | ||
എല്ലാ ദിവസവും പോലെ ഇന്നും കടന്നു പോയി . നാളെ എന്ത് എന്നറിയാതെ ഉറങ്ങാൻ പോയി . ശ്യാം എപ്പോഴത്തെയും പോലെ അമ്മയേയും അച്ഛനെയും ഫോൺ ചെയ്തു . സമയം 11 .30 ആയപ്പോഴേക്കും ശ്യാം ഉറങ്ങി . ശ്യാമും കൂട്ടുകാരും ഒരുമിച്ച് ദുബായിലെ അറിയപ്പെടുന്ന സൂപ്പർമാർക്കറ്റിലാണ് ജോലി ചെയ്യുന്നത് . നാട്ടിലുള്ള വീട്ടുകാരെയും , കൂട്ടുകാരെയും കാണാനുള്ള ആഗ്രഹം ഇവരുടെ മനസ്സിൽ അലയടിച്ച് കൊണ്ടിരുന്നു . | | color=5 | ||
}} | |||
എല്ലാ ദിവസവും പോലെ ഇന്നും കടന്നു പോയി . നാളെ എന്ത് എന്നറിയാതെ ഉറങ്ങാൻ പോയി . ശ്യാം എപ്പോഴത്തെയും പോലെ അമ്മയേയും അച്ഛനെയും ഫോൺ ചെയ്തു . സമയം 11 .30 ആയപ്പോഴേക്കും ശ്യാം ഉറങ്ങി . ശ്യാമും കൂട്ടുകാരും ഒരുമിച്ച് ദുബായിലെ അറിയപ്പെടുന്ന സൂപ്പർമാർക്കറ്റിലാണ് ജോലി ചെയ്യുന്നത് . നാട്ടിലുള്ള വീട്ടുകാരെയും , കൂട്ടുകാരെയും കാണാനുള്ള ആഗ്രഹം ഇവരുടെ മനസ്സിൽ അലയടിച്ച് കൊണ്ടിരുന്നു . ഞായറാഴ്ച രാവിലെ , ചൂടുക്കാപ്പിയിൽ ദിവസം ആരംഭിച്ചു . ടിവിയിൽ വാർത്താ ചാനൽ വച്ചു . പ്രധാന വാർത്ത ചൈനയിൽ കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടുന്നതായിരുന്നു. രണ്ട് ദിവസമായി ജോലിത്തിരക്ക് മൂലം ടി വി കാണാൻ പറ്റിയിരുന്നില്ല . കുറച്ച് കഴിഞ്ഞ് ശ്യാമിന്റെ രണ്ട് കൂട്ടുകാരും അവന്റെ റൂമിലെത്തി . എല്ലാവരും കാരം ബോഡ് കളിക്കുകയായിരുന്നു . അപ്പോൾ ധ്യാൻ പറഞ്ഞു , "നമ്മൾക്ക് ഇന്ന് ഷോപ്പിങ്ങിന് പോകണോ ചൈനയിൽ ഒരു വൈറസ്സ് കാരണം എത്ര ആളുകളാണ് മരിച്ചത് " . "അത് ചൈനയിലല്ലേ നമ്മൾ എന്തിന് പേടിക്കണം" . ഹരിയും മറ്റുള്ളവരും ശ്യാമിനെ എതിർത്തു . എല്ലാവരും പുറത്ത് പോയി . നാലു ദിനം പിന്നിട്ടു . അന്ന് സൂപ്പർ മാർക്കറ്റിൽ വളരെ തിരക്കായിരുന്നു ഒരു വ്യക്തി ശ്യാമിന്റെ അടുത്ത് വന്ന് സഹായം ചോദിച്ചു . അയാൾക്ക് തക്കാളി കെച്ചപ്പ് വേണമായിരുന്നു അതെടുത്തു കൊടുക്കാൻ ശ്യാം ആ വൃദ്ധന്റെ കൂടെ പോയി . പിറ്റേന്ന് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന വാർത്തയുമായി ദുബായി ഉണർന്നു . അന്ന് അവിടെ അനേകം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു . ശ്യാമും കൂട്ടുകാരും പുറത്തിറങ്ങാൻ കഴിയാതെ ഹരിയുടെ ഫ്ലാറ്റിൽ കഴിഞ്ഞു . നാട്ടിൽ അമ്മയും അച്ഛനും ആശങ്കയോടെ ശ്യാമിനെ വിളിച്ചു കൊണ്ടിരുന്നു .മുഖ്യമന്ത്രിയുടെ സഹായത്തോടെ ഈ നാലു കൂട്ടുകാർ ഉൾപ്പെടെ 16 പേരെ നാട്ടിൽ എത്തിച്ചു . 14 ദിവസം നിരീക്ഷണത്തിൽ 16 പേരും കിടന്നു . എല്ലാവരുടെയും നിരീക്ഷണ ഫലം നെഗറ്റീവ് . വീട്ടുകാരെല്ലാവരും വളരെ സമാധനത്തിൽ ഇരിക്കുമ്പോഴാണ് . അപ്രതീക്ഷിതമായി ശ്യാമിന്റെ ആരോഗ്യനിലയിൽ മാറ്റം വന്നത് . അവന് പെട്ടെന്ന് ശ്വാസതടസ്സം വന്നു . അവന്റെ വീട്ടുകാർ ഇതൊന്നും അറിഞ്ഞില്ല . മകൻ നാളം എത്തും എന്ന പ്രതീക്ഷയിൽ അവർ ആശ്വസിച്ചു ....... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അമൽ രജീഷ് | | പേര്=അമൽ രജീഷ് |
12:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തുടിക്കുന്ന ജീവൻ
എല്ലാ ദിവസവും പോലെ ഇന്നും കടന്നു പോയി . നാളെ എന്ത് എന്നറിയാതെ ഉറങ്ങാൻ പോയി . ശ്യാം എപ്പോഴത്തെയും പോലെ അമ്മയേയും അച്ഛനെയും ഫോൺ ചെയ്തു . സമയം 11 .30 ആയപ്പോഴേക്കും ശ്യാം ഉറങ്ങി . ശ്യാമും കൂട്ടുകാരും ഒരുമിച്ച് ദുബായിലെ അറിയപ്പെടുന്ന സൂപ്പർമാർക്കറ്റിലാണ് ജോലി ചെയ്യുന്നത് . നാട്ടിലുള്ള വീട്ടുകാരെയും , കൂട്ടുകാരെയും കാണാനുള്ള ആഗ്രഹം ഇവരുടെ മനസ്സിൽ അലയടിച്ച് കൊണ്ടിരുന്നു . ഞായറാഴ്ച രാവിലെ , ചൂടുക്കാപ്പിയിൽ ദിവസം ആരംഭിച്ചു . ടിവിയിൽ വാർത്താ ചാനൽ വച്ചു . പ്രധാന വാർത്ത ചൈനയിൽ കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടുന്നതായിരുന്നു. രണ്ട് ദിവസമായി ജോലിത്തിരക്ക് മൂലം ടി വി കാണാൻ പറ്റിയിരുന്നില്ല . കുറച്ച് കഴിഞ്ഞ് ശ്യാമിന്റെ രണ്ട് കൂട്ടുകാരും അവന്റെ റൂമിലെത്തി . എല്ലാവരും കാരം ബോഡ് കളിക്കുകയായിരുന്നു . അപ്പോൾ ധ്യാൻ പറഞ്ഞു , "നമ്മൾക്ക് ഇന്ന് ഷോപ്പിങ്ങിന് പോകണോ ചൈനയിൽ ഒരു വൈറസ്സ് കാരണം എത്ര ആളുകളാണ് മരിച്ചത് " . "അത് ചൈനയിലല്ലേ നമ്മൾ എന്തിന് പേടിക്കണം" . ഹരിയും മറ്റുള്ളവരും ശ്യാമിനെ എതിർത്തു . എല്ലാവരും പുറത്ത് പോയി . നാലു ദിനം പിന്നിട്ടു . അന്ന് സൂപ്പർ മാർക്കറ്റിൽ വളരെ തിരക്കായിരുന്നു ഒരു വ്യക്തി ശ്യാമിന്റെ അടുത്ത് വന്ന് സഹായം ചോദിച്ചു . അയാൾക്ക് തക്കാളി കെച്ചപ്പ് വേണമായിരുന്നു അതെടുത്തു കൊടുക്കാൻ ശ്യാം ആ വൃദ്ധന്റെ കൂടെ പോയി . പിറ്റേന്ന് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന വാർത്തയുമായി ദുബായി ഉണർന്നു . അന്ന് അവിടെ അനേകം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു . ശ്യാമും കൂട്ടുകാരും പുറത്തിറങ്ങാൻ കഴിയാതെ ഹരിയുടെ ഫ്ലാറ്റിൽ കഴിഞ്ഞു . നാട്ടിൽ അമ്മയും അച്ഛനും ആശങ്കയോടെ ശ്യാമിനെ വിളിച്ചു കൊണ്ടിരുന്നു .മുഖ്യമന്ത്രിയുടെ സഹായത്തോടെ ഈ നാലു കൂട്ടുകാർ ഉൾപ്പെടെ 16 പേരെ നാട്ടിൽ എത്തിച്ചു . 14 ദിവസം നിരീക്ഷണത്തിൽ 16 പേരും കിടന്നു . എല്ലാവരുടെയും നിരീക്ഷണ ഫലം നെഗറ്റീവ് . വീട്ടുകാരെല്ലാവരും വളരെ സമാധനത്തിൽ ഇരിക്കുമ്പോഴാണ് . അപ്രതീക്ഷിതമായി ശ്യാമിന്റെ ആരോഗ്യനിലയിൽ മാറ്റം വന്നത് . അവന് പെട്ടെന്ന് ശ്വാസതടസ്സം വന്നു . അവന്റെ വീട്ടുകാർ ഇതൊന്നും അറിഞ്ഞില്ല . മകൻ നാളം എത്തും എന്ന പ്രതീക്ഷയിൽ അവർ ആശ്വസിച്ചു .......
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ