"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്നും <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

21:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നും


കൊട്ടിയടച്ച പടിവാതിലുകൾ
കാല്പാടുറങ്ങുന്ന മൈതാനികൾ
നിഴലുകൾ തേടുന്ന വഴിയോരങ്ങൾ
ആരെയോ കാത്തിടും പീടികത്തിണ്ണകൾ
ശബ്ദങ്ങൾ നിലച്ച അക്ഷരമുറ്റങ്ങൾ
വർണം കൊതിച്ചിടും പുസ്തകത്താളുകൾ
വഴി മറന്നും ചില ചെരുപ്പുകൾ
എങ്കിലും ......
വെള്ളയും കാക്കിയും
കത്തുന്ന സൂര്യനും
ഇന്നും തിരക്കേറിയോടുന്നു
പിന്നെയും.......
 

ജിൻഷിൻ കെ.പി.
4 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത