"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/കരുതലിലൂടെ കരുത്താർജ്ജിക... എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കരുതലിലൂടെ കരുത്താർജ്ജിക്കാം| കരുതലിലൂടെ കരുത്താർജ്ജിക്കാം]]
*[[{{PAGENAME}}/കരുതലിലൂടെ കരുത്താർജ്ജിക്കാം| കരുതലിലൂടെ കരുത്താർജ്ജിക്കാം]]
{{BoxTop1
| തലക്കെട്ട്=കരുതലിലൂടെ കരുത്താർജ്ജിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  ൨    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പരക്കെപ്പരക്കുന്ന വൈറസ് ചുറ്റും
പടരാതിരിക്കാൻ നമുക്കെന്തു ചെയ്യാം
പ്രതിരോധമാർഗ്ഗത്തിലൂടെ നമുക്ക്
കൊറോണ വൈറസ്നോട് പൊരുതാം
നമ്മൾ ശുചിത്വം പാലിച്ചു കൈകൾ
വൃത്തിയായി കഴുകിയും നേരിടാം കൊറോണയെ
കൂട്ടം കൂടാതെ വീട്ടിൽ സുരക്ഷിതരായി
നമുക്ക് നേരിടാം കൊറോണയെ
തടുക്കാം നമുക്കീ കൊറോണയെ
കരുതലിലും ജാഗ്രതയിലൂടെയും
നമുക്കെല്ലാം ഒത്തൊരുമയോട്കൂടി
നേരിടാം കൊറോണ വൈറസിനെ
</poem> </center>
{{BoxBottom1
| പേര്= അർച്ചന വി എ
| ക്ലാസ്സ്= ക്ലാസ്സ് - 6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ‍് ജോൺസ് യു പി യ്കൂൾ കലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28221
| ഉപജില്ല= കല്ലൂർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം