സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം/കരുതലിലൂടെ കരുത്താർജ്ജിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിലൂടെ കരുത്താർജ്ജിക്കാം


പരക്കെപ്പരക്കുന്ന വൈറസ് ചുറ്റും
പടരാതിരിക്കാൻ നമുക്കെന്തു ചെയ്യാം
പ്രതിരോധമാർഗ്ഗത്തിലൂടെ നമുക്ക്
കൊറോണ വൈറസ്നോട് പൊരുതാം
നമ്മൾ ശുചിത്വം പാലിച്ചു കൈകൾ
വൃത്തിയായി കഴുകിയും നേരിടാം കൊറോണയെ
കൂട്ടം കൂടാതെ വീട്ടിൽ സുരക്ഷിതരായി
നമുക്ക് നേരിടാം കൊറോണയെ
തടുക്കാം നമുക്കീ കൊറോണയെ
കരുതലിലും ജാഗ്രതയിലൂടെയും
നമുക്കെല്ലാം ഒത്തൊരുമയോട്കൂടി
നേരിടാം കൊറോണ വൈറസിനെ
 

അർച്ചന വി എ
ക്ലാസ്സ് - 6 സെന്റ‍് ജോൺസ് യു പി യ്കൂൾ കലൂർ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത