ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 11: വരി 11:
പുറത്തിറങ്ങി നടക്കരുത്  
പുറത്തിറങ്ങി നടക്കരുത്  
കളികൾ വീട്ടിനകത്താക്കണം
കളികൾ വീട്ടിനകത്താക്കണം
കൈകൾ നന്നായി കഴുകേണം സോപ്പുപയോഗിച്ച  കഴുകേണം
കൈകൾ നന്നായി കഴുകേണം
സോപ്പുപയോഗിച്ച  കഴുകേണം
നിർദേശങ്ങൾ പാലിച് ജീവിക്കാനായി ശ്രമിച്ചീടാം  
നിർദേശങ്ങൾ പാലിച് ജീവിക്കാനായി ശ്രമിച്ചീടാം  
നാടിൻ സുരക്ഷക്കായെന്നും കൂടെയുണ്ട് പോലീസ്  
നാടിൻ സുരക്ഷക്കായെന്നും കൂടെയുണ്ട് പോലീസ്  

11:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ലോകത്തെങ്ങും പടർന്നല്ലോ
കൊറോണയെന്ന മഹാമാരി
ജനങ്ങളെയെല്ലാം ഭീതിയിലാക്കി നാൾക്കുനാൾ വളരുന്നു
പുറത്തിറങ്ങി നടക്കരുത്
കളികൾ വീട്ടിനകത്താക്കണം
കൈകൾ നന്നായി കഴുകേണം
സോപ്പുപയോഗിച്ച കഴുകേണം
നിർദേശങ്ങൾ പാലിച് ജീവിക്കാനായി ശ്രമിച്ചീടാം
നാടിൻ സുരക്ഷക്കായെന്നും കൂടെയുണ്ട് പോലീസ്
 

റിതിൽ സലീം. K
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത