ലോകത്തെങ്ങും പടർന്നല്ലോ
കൊറോണയെന്ന മഹാമാരി
ജനങ്ങളെയെല്ലാം ഭീതിയിലാക്കി നാൾക്കുനാൾ വളരുന്നു
പുറത്തിറങ്ങി നടക്കരുത്
കളികൾ വീട്ടിനകത്താക്കണം
കൈകൾ നന്നായി കഴുകേണം
സോപ്പുപയോഗിച്ച കഴുകേണം
നിർദേശങ്ങൾ പാലിച് ജീവിക്കാനായി ശ്രമിച്ചീടാം
നാടിൻ സുരക്ഷക്കായെന്നും കൂടെയുണ്ട് പോലീസ്