"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മനുഷ്യ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനുഷ്യ മാലാഖമാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മനുഷ്യ  മാലാഖമാർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മനുഷ്യ  മാലാഖമാർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<poem><center>
<poem><center>
 
ലോകമേ നിനക്ക് അബദ്ധം.
ഇതു നിന്റെ അവസാനമോ? അതോ
തുടക്കമോ?
ഇത്തിരി കുഞ്ഞനാം വ്യാധി കൊറോണ ,
ലോകമേ നിന്നെ മൊത്തമായങ്ങനെ വിഴുങ്ങിയല്ലോ?
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയങ്ങളോ തീരെയില്ല
'ലോകമേ തറവാട്' ആയിരുന്ന നീ ഇന്ന്
വെറും ശ്മശാനമായി തീരുമെന്നോ?
മനുഷ്യാ, ഇനിയുമോർമിക്കു നീ
വെറും മണ്ണാണ്.
എന്നാൽ,
കാണപ്പെടും സോദരനെ താങ്ങും, തലോടും
മർത്യൻ മാലാഖയായി മാറിടുന്നു
ഉറ്റവരില്ല, ഉടയവരില്ല ,
വീടില്ല, ആരെയും നോക്കാതെ സ്വജീവൻ
അർപ്പിക്കും രോഗി ശുശ്രൂഷകരാം മനുഷ്യരെ,
നിങ്ങളാണ് ഭൂമിയിലെ
മാലാഖമാർ ............
നിങ്ങൾക്ക് മുന്നിൽ കൂപ്പുന്നു കൈകൾ ......
നിങ്ങൾക്ക് ഏകുന്നു
മനസിൽനിന്നുതിരും നമോവാകം
</center></poem>
</center></poem>


{{BoxBottom1
{{BoxBottom1
| പേര്= ഫിദ  ഫാത്തിമ  
| പേര്= റോസ് സിസിലിയ  
| ക്ലാസ്സ്= 5 ഡി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 39:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}
{{Verification|name= Anilkb| തരം=കവിത }}

09:51, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യ മാലാഖമാർ

ലോകമേ നിനക്ക് അബദ്ധം.
ഇതു നിന്റെ അവസാനമോ? അതോ
തുടക്കമോ?
ഇത്തിരി കുഞ്ഞനാം വ്യാധി കൊറോണ ,
ലോകമേ നിന്നെ മൊത്തമായങ്ങനെ വിഴുങ്ങിയല്ലോ?
ജാതിയുമില്ല മതവുമില്ല
രാഷ്ട്രീയങ്ങളോ തീരെയില്ല
'ലോകമേ തറവാട്' ആയിരുന്ന നീ ഇന്ന്
വെറും ശ്മശാനമായി തീരുമെന്നോ?
മനുഷ്യാ, ഇനിയുമോർമിക്കു നീ
വെറും മണ്ണാണ്.
എന്നാൽ,
കാണപ്പെടും സോദരനെ താങ്ങും, തലോടും
മർത്യൻ മാലാഖയായി മാറിടുന്നു
ഉറ്റവരില്ല, ഉടയവരില്ല ,
വീടില്ല, ആരെയും നോക്കാതെ സ്വജീവൻ
അർപ്പിക്കും രോഗി ശുശ്രൂഷകരാം മനുഷ്യരെ,
നിങ്ങളാണ് ഭൂമിയിലെ
മാലാഖമാർ ............
നിങ്ങൾക്ക് മുന്നിൽ കൂപ്പുന്നു കൈകൾ ......
നിങ്ങൾക്ക് ഏകുന്നു
മനസിൽനിന്നുതിരും നമോവാകം

റോസ് സിസിലിയ
8 സി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത