"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/വ്യക്തി പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 'വ്യക്തി ശുചിത്വവും പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഹന്ന  
| പേര്= ഫാത്തിമ ഹന്ന  
| ക്ലാസ്സ്=  5c   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= ലേഖനം}}

19:54, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'വ്യക്തി ശുചിത്വവും പരിസ്ഥിതിയും

നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണ് 'വ്യക്തി ശുചിത്വവും പരിസ്ഥിതിയും '. കൊറോണ എന്ന മഹാമാരിയുടെ മുൻപിൽ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ നമ്മൾ ഇപ്പോഴും പിടിച്ചു നിൽക്കുന്നതിൽ നമ്മുടെ ശുചിത്വ ശീലങ്ങൾക്ക് വലിയ പങ്ക് ഉണ്ട്. എന്നാൽ നാം പരിസ്ഥിതിയെ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, അഴുക്കുവെള്ളം കെട്ടികിടക്കാതെ നോക്കുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങൾ ഇപ്പോഴേ നാം ശീലിക്കണം . ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം എന്നല്ലേ ചൊല്ല്. ഇപ്പോൾ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നാം എന്നും ചെയ്യുന്ന കൈ സോപ്പിട്ടു കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക എന്നീ ശീലങ്ങൾ നമുക്ക് എന്നും നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കാം. അതിലൂടെ പല വൈറസ് രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. പകർച്ച വ്യാധികളെ കുറിച്ചും അതിന്ടെ നിർമാർജന രീതികളെ കുറിച്ചും നാം ഓരോരുത്തരും ബോധവാൻമാരായിരിക്കണം. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി നാം പരിസരശുചിത്വത്തെ കൂടി മാറ്റണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ. നാം എടുക്കുന്ന ഓരോ തീരുമാനവും നമ്മുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്കായിരിക്കണം

ഫാത്തിമ ഹന്ന
5 C ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം