"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം പരത്തുന്ന കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പരത്തുന്ന കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<center> <poem>
<center> <poem>
നഗരത്തിലെ ജീവിതം അവൾക്  ആസ്യസ്ഥമായിരുന്നു. അതു കൊണ്ട് തന്നെ അവൾ  ഗ്രാമത്തിലാണ്  ജീവിക്കുന്നത്. ആ ജീവിതം  എന്നും സന്തോഷമുള്ളതായിരുന്നു. അവളുടെ  ഗ്രാമത്തിലെ പ്രകൃതി ഭംഗി ആസ്വാദിച്ചുള്ള പഠനം അവളെ  അഭിമാനിയാ ക്കി. അവളുടെ  വീട്ടുകാർ  അവളിൽ  ശുചിത്യബോധം സൃഷ്ടിച്ചു. എല്ലാ ദിവസവും കുളിച് വൃത്തിയുള്ള വസ്ത്രം ധരിക്കാനും അവളെ പഠിപ്പിച്ചു. തന്റെ  വീടും പരിസരവും വൃത്തിയാക്കാൻ അവളും പങ്കളി യായി. അതുകൊണ്ട് തന്നെ ആ  ഗ്രാമവാസികൾ അവളുടെ  ജീവിതരീതിയെ  അഭിനന്ദിച്ചിരുന്നു. ആ  വീടും പരിസരവും സമാധാനത്തിന്റെയും  സന്തോഷത്തിന്റെയും പ്രഭവകേന്ദ്രമായി. അമ്മയുടെ ഉപദേശങ്ങൾ  സ്വികരിച്ചു ശുചിത്യബോധതോടെ  കൂടി  മറ്റുള്ളവർക്ക് മാതൃകയായി വളരാൻ അവൾ  പരിശ്രമിക്കുന്നു. തന്റെ സഹപാടികൾക്കും ഈ അറിവ് പറഞ്ഞു കൊടുക്കും. അമ്മയുടെ നിർദേശമാണ്, നാം എന്തു പ്രവൃത്തി  ചെയുമ്പോഴും വൃത്തിയോടെ ശുചിത്യതോടെയും ചെയ്യണമെന്ന്. ശരീരശുദ്ധിയുണ്ടായാൽ നമ്മുടെ നാം ഇരിക്കുന്നിടവും ശുദ്ധിയാക്കാൻ തോന്നും.അങ്ങനെ വീടും വൃത്തിയാകുന്നു. അപ്പോൾ വീട്ടുകാർക്കും ശുചിത്യമുണ്ടകും. പിന്നീട് നാടും ശുചിത്യമുള്ളതാകും. ഏതോരാൾ ആ  വീട്ടിൽ  വന്നാലും എന്തോ ഒരു സുഖം അവർ ആസ്വദിക്കുന്നു. അമ്മ പറയും നമ്മൾ ശുചിത്യതോടെ കഴിയുന്നതിലൂടെ മറ്റുള്ളവർക്ക് സുഖം പരത്തുന്നു. അതുകൊണ്ട് നല്ല കാര്യങ്ങൾ ചെയേണ്ടത് ശുച്ചിത്വത്തോടെയായിരിക്കണം. ഗ്രാമത്തിൽ ശുച്ചിത്വം പരത്തുവാൻ അവൾ പരിശ്രമിക്കുന്നു.
നഗരത്തിലെ ജീവിതം അവൾക്  ആസ്യസ്ഥമായിരുന്നു. അതു കൊണ്ട് തന്നെ അവൾ  ഗ്രാമത്തിലാണ്  ജീവിക്കുന്നത്. ആ ജീവിതം  എന്നും സന്തോഷമുള്ളതായിരുന്നു. അവളുടെ  ഗ്രാമത്തിലെ പ്രകൃതി ഭംഗി ആസ്വാദിച്ചുള്ള പഠനം അവളെ  അഭിമാനിയാ ക്കി. അവളുടെ  വീട്ടുകാർ  അവളിൽ  ശുചിത്യബോധം സൃഷ്ടിച്ചു. എല്ലാ ദിവസവും കുളിച് വൃത്തിയുള്ള വസ്ത്രം ധരിക്കാനും അവളെ പഠിപ്പിച്ചു. തന്റെ  വീടും പരിസരവും വൃത്തിയാക്കാൻ അവളും പങ്കളി യായി. അതുകൊണ്ട് തന്നെ ആ  ഗ്രാമവാസികൾ അവളുടെ  ജീവിതരീതിയെ  അഭിനന്ദിച്ചിരുന്നു. ആ  വീടും പരിസരവും സമാധാനത്തിന്റെയും  സന്തോഷത്തിന്റെയും പ്രഭവകേന്ദ്രമായി. അമ്മയുടെ ഉപദേശങ്ങൾ  സ്വികരിച്ചു ശുചിത്യബോധതോടെ  കൂടി  മറ്റുള്ളവർക്ക് മാതൃകയായി വളരാൻ അവൾ  പരിശ്രമിക്കുന്നു. <p>തന്റെ സഹപാടികൾക്കും ഈ അറിവ് പറഞ്ഞു കൊടുക്കും. അമ്മയുടെ നിർദേശമാണ്, നാം എന്തു പ്രവൃത്തി  ചെയുമ്പോഴും വൃത്തിയോടെ ശുചിത്യതോടെയും ചെയ്യണമെന്ന്. ശരീരശുദ്ധിയുണ്ടായാൽ നമ്മുടെ നാം ഇരിക്കുന്നിടവും ശുദ്ധിയാക്കാൻ തോന്നും.അങ്ങനെ വീടും വൃത്തിയാകുന്നു. അപ്പോൾ വീട്ടുകാർക്കും ശുചിത്യമുണ്ടകും. പിന്നീട് നാടും ശുചിത്യമുള്ളതാകും. ഏതോരാൾ ആ  വീട്ടിൽ  വന്നാലും എന്തോ ഒരു സുഖം അവർ ആസ്വദിക്കുന്നു. അമ്മ പറയും നമ്മൾ ശുചിത്യതോടെ കഴിയുന്നതിലൂടെ മറ്റുള്ളവർക്ക് സുഖം പരത്തുന്നു. അതുകൊണ്ട് നല്ല കാര്യങ്ങൾ ചെയേണ്ടത് ശുച്ചിത്വത്തോടെയായിരിക്കണം. ഗ്രാമത്തിൽ ശുച്ചിത്വം പരത്തുവാൻ അവൾ പരിശ്രമിക്കുന്നു.




വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്= വന്ദിത എൻ. പി
| പേര്= വന്ദിത എൻ. പി
| ക്ലാസ്സ്= പത്താംതരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19030
| ഉപജില്ല=  തിരൂരങ്ങാടി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
പത്താംതരം
 


| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

09:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം പരത്തുന്ന കുട്ടി
നഗരത്തിലെ ജീവിതം അവൾക് ആസ്യസ്ഥമായിരുന്നു. അതു കൊണ്ട് തന്നെ അവൾ ഗ്രാമത്തിലാണ് ജീവിക്കുന്നത്. ആ ജീവിതം എന്നും സന്തോഷമുള്ളതായിരുന്നു. അവളുടെ ഗ്രാമത്തിലെ പ്രകൃതി ഭംഗി ആസ്വാദിച്ചുള്ള പഠനം അവളെ അഭിമാനിയാ ക്കി. അവളുടെ വീട്ടുകാർ അവളിൽ ശുചിത്യബോധം സൃഷ്ടിച്ചു. എല്ലാ ദിവസവും കുളിച് വൃത്തിയുള്ള വസ്ത്രം ധരിക്കാനും അവളെ പഠിപ്പിച്ചു. തന്റെ വീടും പരിസരവും വൃത്തിയാക്കാൻ അവളും പങ്കളി യായി. അതുകൊണ്ട് തന്നെ ആ ഗ്രാമവാസികൾ അവളുടെ ജീവിതരീതിയെ അഭിനന്ദിച്ചിരുന്നു. ആ വീടും പരിസരവും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രഭവകേന്ദ്രമായി. അമ്മയുടെ ഉപദേശങ്ങൾ സ്വികരിച്ചു ശുചിത്യബോധതോടെ കൂടി മറ്റുള്ളവർക്ക് മാതൃകയായി വളരാൻ അവൾ പരിശ്രമിക്കുന്നു.

തന്റെ സഹപാടികൾക്കും ഈ അറിവ് പറഞ്ഞു കൊടുക്കും. അമ്മയുടെ നിർദേശമാണ്, നാം എന്തു പ്രവൃത്തി ചെയുമ്പോഴും വൃത്തിയോടെ ശുചിത്യതോടെയും ചെയ്യണമെന്ന്. ശരീരശുദ്ധിയുണ്ടായാൽ നമ്മുടെ നാം ഇരിക്കുന്നിടവും ശുദ്ധിയാക്കാൻ തോന്നും.അങ്ങനെ വീടും വൃത്തിയാകുന്നു. അപ്പോൾ വീട്ടുകാർക്കും ശുചിത്യമുണ്ടകും. പിന്നീട് നാടും ശുചിത്യമുള്ളതാകും. ഏതോരാൾ ആ വീട്ടിൽ വന്നാലും എന്തോ ഒരു സുഖം അവർ ആസ്വദിക്കുന്നു. അമ്മ പറയും നമ്മൾ ശുചിത്യതോടെ കഴിയുന്നതിലൂടെ മറ്റുള്ളവർക്ക് സുഖം പരത്തുന്നു. അതുകൊണ്ട് നല്ല കാര്യങ്ങൾ ചെയേണ്ടത് ശുച്ചിത്വത്തോടെയായിരിക്കണം. ഗ്രാമത്തിൽ ശുച്ചിത്വം പരത്തുവാൻ അവൾ പരിശ്രമിക്കുന്നു.

വന്ദിത എൻ. പി
10 എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ