"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/വർഗീയ വാദിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= സബാന കെ പി
| പേര്= സബാന കെ പി
| ക്ലാസ്സ്=  പത്താംതരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19030
| സ്കൂൾ കോഡ്= 19030
| ഉപജില്ല=  തിരൂരങ്ങാടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം


വരി 40: വരി 40:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

08:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

വർഗീയ വാദിയോട്

എന്റെ കവിത നിന്നോട് കലഹിക്കും
എന്റെ വാക്കുകൾ നിന്നോട് കലഹിക്കും
എന്റെ ചൂണ്ടു വിരൽ നിനക്ക് നേരെതന്നെ ആയിരിക്കും
ചിതലരിച്ച ചരിത്രതാളുകൾ
നീ നശിപ്പിച്ചില്ലേ?
ബാക്കി വന്നവയെ നീ മാറ്റി തിരുത്തിയില്ലേ?
വിശേഷബുദ്ധി ഒന്ന് നിനക്കുണ്ടായിരുന്നെങ്കിൽ
നീ തിരിച്ചറിയുമായിരുന്നു
തോക്കിന്ന് മുന്നിൽ നിന്ന വാരികുന്തതിൻറെ ശക്തി
എതിരെ നീ എനിക്കിട്ട് കുത്തുമ്പോൾ
ഈ വരികളുതിർക്കുന്നത് ഭയന്നിട്ടല്ല
നീ മറന്ന നിന്റെ അസ്തിത്വം ആഴ്ന്ന് കിടക്കുന്നത് വർഗീയതയിൽ അല്ല
മതത്തിലാണ്, വിശ്വാസത്തിലാണ്.
ഒടുവിൽ നിന്റെ നേതാവ് ഞാനാണ് ദൈവം എന്നാക്രോശിക്കുമ്പോൾ
പൂവിട്ടു പൂജിക്കുക്ക, അവന്ന് പാദസേവ ചെയ്യുക,
കാണുമ്പോൾ തലകുമ്പിട്ട് വണങ്ങുക,
അന്നൊരു പക്ഷേ ഉയർത്താൻ വാരിക്കുന്തമുണ്ടാവില്ല
നിങ്ങൾക്ക് നേരെ ഉയരാൻ ഇരുമ്പ് ദണ്ഡുകൾ ബാക്കിയുണ്ടാവും.

 

സബാന കെ പി
10 എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത