"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ ആരോഗ്യം സംരക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്. എസ്. എസ്. ചിറ്റാരിപ്പറമ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14023
| സ്കൂൾ കോഡ്= 14023
| ഉപജില്ല=കൂത്തുപറമ്പ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൂത്തുപറമ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}
{{Verification|name=sajithkomath| തരം= ലേഖനം}}

23:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം സംരക്ഷിക്കൂ

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവയൊക്കെ നമ്മൾ കൃത്യമായി പാലിച്ചാൽ അസുഖങ്ങളിൽ നിന്നും, ജീവിതശൈലി രോഗങ്ങളിൽ നിന്നും നമുക്ക് മുക്തരാകാം. ➡️ ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക ➡️ പൊതു സ്ഥലങ്ങളിലേക്ക് പോയിവരുമ്പോൾ സോപ്പു പയോഗിച്ച് കൈകൾ 20 സെക്കൻ്റ് നേരം കഴുകുക ഇതിൽ നിന്നും കൊറോണ എന്ന രോഗത്തിൽ നിന്നും പരമാവധി മുക്തി നേടാം ➡️ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുന്നത് നല്ല ശീലമാണ് . ➡️ നഖം വെട്ടുന്നതിലൂടെ രോഗാണുക്കളെ തടയാം ➡️ ദിവസം 2 നേരം കുളിക്കുക

ഒരു നല്ല ശരീരം നിലനിർത്താൻ വ്യായാമവും വിശ്രമവുമാണ് ആവശ്യം.

ശുചിത്വങ്ങളെ വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെയായി തരം തിരിച്ചിരിക്കുന്നു.

മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാവുന്ന പുതിയ പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നമാണ്. ശുചിത്വം പാലിക്കുന്നതിലൂടെ ഇതിനെയെല്ലാം കേരളത്തിന്ന് തൂത്തു മാറ്റിൻ കഴിയും.

ആരോഗ്യം സംരക്ഷിക്കൂ

രോഗങ്ങളിൽ നിന്ന് മുക്തി നേടൂ....

കോറോണയെ നമ്മൾ അതിജീവിക്കും

Break The Chain

അഥീന
7 C ഗവ. എച്ച്. എസ്. എസ്. ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം