"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/നാളെയുടെ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| ഉപജില്ല=  പുനലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പുനലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം  
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത<!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannankollam| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

*മഴയുടെ ആത്മാവ്*

സൗന്ദര്യ രൂപമാം പ്രകൃതി സ്വരൂപമേ...നിന്നിൽ
അലിയുന്നു ഞാൻ മഴയാം
ഭാവത്തിൽ........
അഗാധമായ നിൻ ചാരുതയെ പ്രണയിച്ചിരുന്നുവെന്നാൽ ഈ ചാരുത
ഇന്നനാഥമാകുന്നു....
എന്നിലെ ജലകണങ്ങൾ
ഭൂമിയെ സ്പർശിക്കുമ്പോൾ ഓരോ
മണൽതരികളും രഹസ്യമായ് എന്നോട്
എന്തോ മന്ത്രിക്കും പ്പോൽ......
തൻ അഗാധമായ നൊമ്പരം ആകാം അത്
നിരാശയുടെ ഓരോ
പുൽനാളത്തേയും ഞാൻ
എന്റെ ജീവനാൽ പുളകിതരാക്കുന്നു....
ഈ കഴുക ജന്മങ്ങൾക്ക്
ഇടയിൽ എന്റെയും ജീവന്
ആശങ്ക ബാക്കി....
 നിൻ അഴകിനെ വ്രണപ്പെടുത്തിയ ആ കണ്ണുകൾ അത്രമേൽ
തീവ്രമായിരുന്നു......

പൂജാ പ്രസാദ്
8 എ. പി. പി. എം. വി. എച്ച്. എസ്. എസ് ആവണീശ്വരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത