"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വൃകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വൃകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതിയുടെ | | തലക്കെട്ട്= പ്രകൃതിയുടെ വികൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷമുളള ചുവന്ന വരകൾക്ക് പകരം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color – സമചിഹ്നത്തിനുശേഷമുളള ചുവന്ന വരകൾക്ക് പകരം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color – സമചിഹ്നത്തിനുശേഷമുളള ചുവന്ന വരകൾക്ക് പകരം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 27: | വരി 27: | ||
| color= 1 <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
08:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ വികൃതി
ഭൂമിയുടെ പുതിയ മുഖം മരങ്ങളിൽ അത്ഭുതം ഉണർത്തി ".ഓ .... മനുഷ്യൻ തന്റെ വ്യവസായ ശാലകൾ പൂട്ടിയോ” ആൽമരം കുരുവിയോട് ചോദിച്ചു . “അതെ കൊറോണ മൂലം ജനങ്ങൾ വീട്ടിൽ ഒതുങ്ങി കൂടി ". കുരുവി മറുപടി പറഞ്ഞു . "ഈ പ്രകൃതി മനുഷ്യൻ വേണ്ടി മാത്രമല്ല ,സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്” . അണ്ണാൻ പറഞ്ഞു .രോഗം മൂലം കഷ്ടപ്പെടുന്ന മനുഷ്യർക്ക് ദൈവം അതിവേഗം രോഗമുക്തിനേടാൻ നമ്മുക് പ്രാത്ഥിക്കാം.വികസനം ലക്ഷ്യമാക്കി നമ്മളിൽ മുറിവേല്പിച്ച മനുഷ്യരിൽ ബോധോദയം ഉണ്ടാകട്ടെ . ആൽമരത്തിന്റ വാക്കുകൾ മറ്റുള്ളവരുടെ മനസ്സിൽ പ്രകാശം നിറച്ചു .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ